റെക്കോർഡുകൾ വാരികൂട്ടി ശുഭ്മാൻ ഗിൽ, മികച്ച യുവതാരമായി യശ്വസി ജയ്സ്വാൾ

Webdunia
ചൊവ്വ, 30 മെയ് 2023 (16:26 IST)
ആവേശകരമായ മത്സരങ്ങളും എണ്ണിയാല്‍ ഒടുങ്ങാത്ത റെക്കോര്‍ഡുകളുടെയും അകമ്പടിയോടെയാണ് ഇത്തവണത്തെ ഐപിഎല്‍ സീസണിന് തിരശ്ശീലയിട്ടത്. ബൗളിംഗിലും ബാറ്റിംഗിലുമെല്ലാം ഒരുപാട് മികച്ച വ്യക്തിഗതനേട്ടങ്ങള്‍ പിറന്ന സീസണായിരുന്നു ഇത്. ഐപിഎല്‍ പോരാട്ടങ്ങള്‍ ഇന്നലെ അവസാനിച്ചപ്പോള്‍ ഈ സീസണിലെ പ്രധാനപുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
 
ഈ ഐപിഎല്‍ സീസണില്‍ 890 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്. ഇതോടെ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ് എതിരാളികള്‍ ഇല്ലാതെ തന്നെ താരം സ്വന്തമാക്കി. മികച്ച ബാറ്റര്‍ക്കും ബൗളര്‍ക്കുമുള്ള ഈ സീസണിലെ പുരസ്‌കാരങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സിനാണ്. സീസണില്‍ 28 വിക്കറ്റ് സ്വന്തമാക്കിയ ഗുജറാത്ത് താരം മുഹമ്മദ് ഷമിക്കാണ് മികച്ച ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്. 27 വിക്കറ്റുമായി ഗുജറാത്തിന്റെ തന്നെ മോഹിത് ശര്‍മ, റാഷിദ് ഖാന്‍ എന്നിവരാണ് ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. യശ്വസി ജയ്‌സ്വാളാണ് സീസണില്‍ മികച്ച യുവതാരമായി തിരെഞ്ഞെടുക്കപ്പെട്ടത്.
 
ഈ സീസണിലെ പുരസ്‌കാരങ്ങള്‍
 
ഏറ്റവും കൂടുതല്‍ റണ്‍സ്: ശുഭ്മാന്‍ ഗില്‍
ഏറ്റവും കൂടുതല്‍ വിക്കറ്റ്: ശുഭ്മാന്‍ ഗില്‍
മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍: ശുഭ്മാന്‍ ഗില്‍
മികച്ച യുവതാരം: യശ്വസി ജയ്‌സ്വാള്‍
ഫയര്‍പ്ലേ ഓഫ് ദി സീസണ്‍: അജിങ്ക്യ രഹാനെ
 
കൂറ്റന്‍ സിക്‌സ്ബ ഫാഫ് ഡുപ്ലെസി(115 മീറ്റര്‍)
ഏറ്റവും കൂടുതല്‍ ഫോറുകള്‍: ശുഭ്മാന്‍ ഗില്‍*85)
സൂപ്പര്‍ സ്‌ട്രൈക്കർ ഓഫ് ദ സീസണ്‍: ഗ്ലെന്‍ മാക്‌സ്വെല്‍
മികച്ച വേദി: ഈഡന്‍ ഗാര്‍ഡന്‍സ്, വാംഖഡെ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് പണി തന്നത് ഒരു ഇന്ത്യൻ വംശജൻ തന്നെ, ആരാണ് സെനുരാൻ മുത്തുസ്വാമി

സഞ്ജു പരിസരത്തെങ്ങുമില്ല, ഏകദിന ടീമിനെ രാഹുൽ നയിക്കും, ജയ്സ്വാളും പന്തും ടീമിൽ

India vs Southafrica: വാലറ്റത്തെ മെരുക്കാനാവാതെ ഇന്ത്യ, മുത്തുസ്വാമിക്ക് സെഞ്ചുറി, 100 നേടാനാവതെ യാൻസൻ, ദക്ഷിണാഫ്രിക്ക 489 റൺസിന് പുറത്ത്

Shubman Gill ruled out: ഇന്ത്യക്ക് 'ഷോക്ക്'; ഗില്‍ ഏകദിന പരമ്പര കളിക്കില്ല, ഉപനായകനും പുറത്ത് ! നയിക്കാന്‍ പന്ത് ?

S Sreesanth: 'പ്രായമായാലും കളിക്കാന്‍ ഇറങ്ങിയാല്‍ പഴയ എനര്‍ജി തന്നെ'; അബുദാബി ടി10 ലീഗില്‍ മിന്നലായി ശ്രീശാന്ത് (വീഡിയോ)

അടുത്ത ലേഖനം
Show comments