Ben Stokes: സ്‌റ്റോക്‌സിന്റെ പെയ്ഡ് വെക്കേഷന്‍ അവസാനിച്ചു ? ഐപിഎല്‍ അവസാനിക്കും മുന്‍പെ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു

Webdunia
ചൊവ്വ, 16 മെയ് 2023 (15:33 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ബെന്‍ സ്‌റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നു. ഐപിഎല്‍ താരലേലത്തില്‍ 16.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ബെന്‍ സ്‌റ്റോക്‌സ് ചെന്നൈയ്ക്കായി ഈ സീസണില്‍ ആകെ 2 മത്സരങ്ങളിലാണ് കളിച്ചത്. 7,8 എന്നിങ്ങനെയായിരുന്നു ഈ മത്സരത്തില്‍ താരത്തിന്റെ സ്‌കോറുകള്‍.ആകെ ഒരു ഓവര്‍ ചെയ്ത് 18 ഓവര്‍ നല്‍കുകയും ചെയ്തു.
 
ജൂണ്‍ 16ന് ഓസ്‌ട്രേലിയയുമായുള്ള ആഷസ് പരമ്പര ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് സ്‌റ്റോക്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മാനേജ്‌മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് ശേഷം സ്‌റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: അഭിഷേകിനെ കിട്ടണമെന്ന് പാക്കിസ്ഥാന്‍ നായകന്‍; 'പിന്നെന്താ, തരാം' എന്ന് സൂര്യകുമാര്‍ യാദവ്

India vs Pakistan, T20 World Cup 2026: ഇന്ത്യ ഇന്ന് പാക്കിസ്ഥാനെതിരെ; സഞ്ജു കളിക്കില്ല

Australia, T20 World Cup 2026: സിംബാബ്വെ ഷോക്കില്‍ ഓസ്‌ട്രേലിയ പുറത്തേക്കോ? ലോകകപ്പ് സൂപ്പര്‍ 8 കളിക്കുമോ?

പിഎസ്എല്ലിലെ വിലകൂടിയ താരമായി സ്റ്റീവ് സ്മിത്ത്, ലേലം ബഹിഷ്കരിച്ച് അഫ്ഗാൻ താരങ്ങൾ

കൊളംബോയില്‍ ഒന്നും എളുപ്പമാകില്ല, ഇന്ത്യയ്ക്ക് ഭീഷണിയായി പാകിസ്ഥാന്റെ സ്പിന്‍ കെണി

അടുത്ത ലേഖനം
Show comments