ഈ പത്ത് താരങ്ങളെ ആര് റാഞ്ചും? ഇവര്‍ക്കായി ലേലം കൊഴുക്കും

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (20:29 IST)
ഐപിഎല്‍ മഹാതാരലേലത്തില്‍ വന്‍ പോരാട്ടം നടത്തുക പത്ത് സീനിയര്‍ താരങ്ങള്‍. ഇന്ത്യയുടെ ശിഖര്‍ ധവാന്‍ മുതല്‍ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദ വരെയാണ് വാശിയേറിയ ലേലത്തിനുള്ള സാധ്യത തുറക്കുന്നത്. ലേലം കൊഴുപ്പിക്കാന്‍ സാധ്യതയുള്ള പത്ത് താരങ്ങല്‍ ആരൊക്കെയാണെന്ന് നോക്കാം
 
1. ശിഖര്‍ ധവാന്‍ (ഇന്ത്യ)
 
2. മുഹമ്മദ് ഷമി (ഇന്ത്യ) 
 
3. ഫാഫ് ഡു പ്ലെസിസ് (ദക്ഷിണാഫ്രിക്ക) 
 
4. ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) 
 
5. പാറ്റ് കമ്മിന്‍സ് ( ഓസ്‌ട്രേലിയ)
 
6. ശ്രേയസ് അയ്യര്‍ (ഇന്ത്യ) 
 
7. രവിചന്ദ്രന്‍ അശ്വിന്‍ (ഇന്ത്യ) 
 
8. ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) 
 
9. കഗിസോ റബാദ (ദക്ഷിണാഫ്രിക്ക) 
 
10. ട്രെന്റ് ബോള്‍ട്ട് (ന്യൂസിലന്‍ഡ്) 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഷേകല്ല, ലോകകപ്പിൽ ടോപ് സ്കോററാവുക സൂര്യകുമാർ, പക്ഷേ ഇന്ത്യ കപ്പടിക്കില്ല

റോണോ, മോനെ... കൂടുതൽ ഇടപെടല്ലെ, ചൊറിഞ്ഞാൽ നിൽക്കാനാവില്ല, ക്രിസ്റ്റ്യാനോയ്ക്കെതിരെ സൗദി ലീഗ്, അൽ നസ്ർ വിട്ടേക്കും

ടി20 ലോകകപ്പ് 2026: ഇന്ത്യ ഏറ്റവും അപകടകാരിയായ ടീം, എന്നാൽ ആശങ്കയുണ്ട് : എം എസ് ധോനി

ഓസീസിനെ വീഴ്ത്തി ഇംഗ്ലണ്ട് കലാശപ്പോരാട്ടത്തിന്; അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം ?

Sanju Samson : ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ, ഫോമിലെത്താൻ സഞ്ജുവിന് അവസാന അവസരം

അടുത്ത ലേഖനം
Show comments