Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ മാറി, മാനം തെളിഞ്ഞു; ടോസ് ലഭിച്ച ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുത്തു

IPL Play Off First Qualifier Gujarat Titans vs Rajasthan Royals Match Live Updates
, ചൊവ്വ, 24 മെയ് 2022 (19:20 IST)
ഐപിഎല്‍ പ്ലേ ഓഫ് ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുന്നു. ടോസ് ലഭിച്ച ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുത്തു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഒന്നാം ക്വാളിഫയര്‍ നടക്കുന്നത്. നേരത്തെ കൊല്‍ക്കത്തയില്‍ ശക്തമായ മഴയായിരുന്നു. മഴ കുറഞ്ഞതോടെയാണ് ടോസ് ഇട്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിലേക്ക് തിരിച്ചുവരവിനൊരുങ്ങി ഡിവില്ലിയേഴ്‌സ്; അടുത്ത സീസണില്‍ ആര്‍സിബിക്കൊപ്പം ഉണ്ടാകും