IPL Point table: 'കാര്യങ്ങളൊന്നും അങ്ങനെ ഈസിയായി നടക്കരുത്'; ഐപിഎൽ മുറുകുന്നു, എട്ടാമതുള്ള കൊൽക്കത്തയ്ക്കു വരെ സാധ്യത !

ഒൻപത് കളികളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ഒന്നാം സ്ഥാനത്താണ്

WEBDUNIA
തിങ്കള്‍, 4 മെയ് 2026 (07:34 IST)
IPL Point Table: ഐപിഎൽ പ്ലേ ഓഫിനോടു അടുക്കുമ്പോൾ പോയിന്റ് ടേബിളിൽ കടുത്ത പോര്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതോടെ കാര്യങ്ങൾ ചൂടുപിടിച്ചു. പഞ്ചാബ് ജയിച്ചിരുന്നെങ്കിൽ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കുന്ന ആദ്യ ടീമാകാൻ സാധിക്കുമായിരുന്നു. മാത്രമല്ല പോയിന്റ് ടേബിളിലെ കടുത്ത പോരും കുറഞ്ഞേനെ. 
 
ഒൻപത് കളികളിൽ നിന്ന് 13 പോയിന്റുമായി പഞ്ചാബ് കിങ്‌സ് ഒന്നാം സ്ഥാനത്താണ്. ഒൻപത് കളികളിൽ 12 പോയിന്റോടെ ആർസിബി രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്തിന്റെ ജയത്തോടെ മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ടീമുകൾക്കും ഒരേ പോയിന്റ് ആയി. രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളവർക്കു 12 പോയിന്റാണ് ഇപ്പോൾ ഉള്ളത്. 
 
എട്ടാം സ്ഥാനത്ത് നിൽക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു ഒൻപത് കളികളിൽ നിന്ന് ഏഴ് പോയിന്റുണ്ട്. ശേഷിക്കുന്ന അഞ്ചിലും ജയിച്ചാൽ കൊൽക്കത്തയ്ക്കു പോലും പ്ലേ ഓഫിൽ എത്താനുള്ള സാധ്യതയുണ്ട്. ഒൻപതാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമാണ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

അടുത്ത ലേഖനം
Show comments