Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍സിബി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ബൗളിങ് യൂണിറ്റിന് കരുത്തേകാന്‍ അവന്‍ വരുന്നു !

ആര്‍സിബി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ബൗളിങ് യൂണിറ്റിന് കരുത്തേകാന്‍ അവന്‍ വരുന്നു !
, തിങ്കള്‍, 11 ഏപ്രില്‍ 2022 (21:09 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ബൗളിങ് യൂണിറ്റിന് കരുത്തേകാന്‍ ജോ ഹെയ്‌സല്‍വുഡ് ആര്‍സിബി ക്യാംപിനൊപ്പം ചേര്‍ന്നു. ഹെയ്‌സല്‍വുഡ് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ഫ്രാഞ്ചൈസി പങ്കുവെച്ചു. ഇന്ന് മുഴുവന്‍ സമയം താരം നെറ്റ്‌സില്‍ പരിശീലനം നടത്തി. ചൊവ്വാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂരിന് വേണ്ടി താരം കളിക്കുമെന്നാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് എത്ര പ്രതിഭയുണ്ടായിരുന്നുവോ അതിലും അധി‌കമുള്ള താരം, ഇന്ത്യയ്ക്കായി അവൻ 100 ടെസ്റ്റ് കളിക്കും: പോണ്ടിങ്