കോലിയെ ഓപ്പണറായി പരീക്ഷിച്ചേക്കും

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2022 (13:59 IST)
ഇന്ന് രാജസ്ഥാനെതിരെ നടക്കാന്‍ പോകുന്ന മത്സരത്തില്‍ പരീക്ഷണത്തിനൊരുങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മോശം ഫോമില്‍ തുടരുന്ന വിരാട് കോലിയെ ഓപ്പണറായി പരീക്ഷിക്കാനാണ് സാധ്യത. നിലവില്‍ മൂന്നാമനായാണ് കോലി ക്രീസിലെത്തുന്നത്. കഴിഞ്ഞ രണ്ട് കളികളില്‍ തുടര്‍ച്ചയായി കോലി ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. കോലിയെ ഫോമിലേക്ക് തിരിച്ചെത്തിക്കുന്നതിനായി അദ്ദേഹത്തെ ഓപ്പണറുടെ റോളില്‍ ഇറക്കാനാണ് ആര്‍സിബി ഫ്രാഞ്ചൈസി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ഇതുവരെ ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്ത അനുജ് റാവത്ത് പുറത്തിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്

ക്രിസ് ഗെയ്‌ലിന്റെ സിക്‌സടി റെക്കോർഡ് ഭീഷണിയിൽ; സൂര്യവൻശി അതും തൂക്കും !

രോഹിത്തും വിൽ ജാക്സും തിരിച്ചെത്തും, മുറിവേറ്റ മുംബൈ ഇന്ന് ഹൈദരാബാദിനെതിരെ

Riyan Parag: റൺസെടുക്കില്ല, സിഗരറ്റ് വലിക്കും; രാജസ്ഥാൻ നായകനു വിമർശനം, നടപടിയോ? (വീഡിയോ)

അടുത്ത ലേഖനം
Show comments