Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ക്ഷമയോടെ കാത്തിരിക്കൂ'; കോലി പഴയപോലെ റണ്‍സ് നേടുമെന്ന് രവി ശാസ്ത്രി

Virat Kohli
, ചൊവ്വ, 26 ഏപ്രില്‍ 2022 (08:26 IST)
വിരാട് കോലി പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വലിയ സ്‌കോര്‍ കണ്ടെത്താന്‍ കോലി ബുദ്ധിമുട്ടുന്നുണ്ട്. 'ബാറ്റ് ചെയ്യാനെത്തുമ്പോള്‍ തുടക്കത്തില്‍ ക്ഷമയോടെ കാത്തുനില്‍ക്കാന്‍ കോലിക്ക് സാധിക്കണം. ഗ്രൗണ്ടണ്ട് ഷോട്ടുകള്‍ കോലി ആദ്യം കളിക്കണം. ആദ്യ 8-10 റണ്‍സ് എടുക്കുന്നതുവരെ റിസ്‌കി ഷോട്ടുകള്‍ ഒഴിവാക്കണം. പഴയ രീതിയിലേക്ക് എത്തിയാല്‍ കോലിയുടെ ബാറ്റില്‍ നിന്ന് റണ്‍സ് വരും. പഴയപോലെ കോലി റണ്‍സെടുക്കാന്‍ തുടങ്ങുമെന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. പക്ഷേ, അതിനായി അദ്ദേഹം കുറച്ച് സമയം കൊടുക്കണം,' രവി ശാസ്ത്രി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയൊരു തിരിച്ചുവരവില്ല; മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത് !