Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർച്ചർ മുതൽ ഹേസൽവുഡ് വരെ, ഐപിഎൽ താരലേലത്തിന് മുൻപ് ടീമുകൾ ഒഴിവാക്കിയ വിദേശതാരങ്ങൾ ഇവർ

ആർച്ചർ മുതൽ ഹേസൽവുഡ് വരെ, ഐപിഎൽ താരലേലത്തിന് മുൻപ് ടീമുകൾ ഒഴിവാക്കിയ വിദേശതാരങ്ങൾ ഇവർ
, തിങ്കള്‍, 27 നവം‌ബര്‍ 2023 (14:39 IST)
വരാനിരിക്കുന്ന ഐപിഎല്ലിലേക്കുള്ള താരലേലം അടുത്തമാസം നടക്കാനിരിക്കെ ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പല വിദേശതാരങ്ങളെയും ടീമുകള്‍ ലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തിട്ടുണ്ട്. ജോഫ്രാ ആര്‍ച്ചറും ബെന്‍സ്‌റ്റോക്‌സും ഹേസല്‍വുഡും അടക്കം ലിസ്റ്റിലുള്ള മറ്റ് താരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
 
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി 85 താരങ്ങളെയാണ് ടീമുകള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഓരോ ടീമുകളും റിലീസ് ചെയ്ത വിദേശതാരങ്ങള്‍ ആരെല്ലാമെന്ന് നോക്കാം.
 
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ബെന്‍ സ്‌റ്റോക്‌സ്, ഡ്വെയ്ന്‍ പ്രിട്ടോറിയസ്,കെയ്ല്‍ ജാമിസണ്‍,സിസാണ്ട മഗാല
ഡല്‍ഹി ക്യാപ്പിറ്റല്‍സ് : റിലീ റൂസ്സോ, റോവ്മാന്‍ പവല്‍,ഫില്‍ സാള്‍ട്ട്
 
പഞ്ചാബ് കിംഗ്‌സ്: ബാനുക രജപക്ഷെ
രാജസ്ഥാന്‍ റോയല്‍സ്: ജോ റൂട്ട്,ജേസണ്‍ ഹോള്‍ഡര്‍,ഒബെഡ് മക്കോയി
 
ഗുജറാത്ത് ടൈറ്റന്‍സ്: ഒഡിയന്‍ സ്മിത്ത്,അല്‍സാരി ജോസഫ്,ദാസുന്‍ ഷനക
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ലോക്കി ഫെര്‍ഗൂസന്‍, ഷാക്കിബ് അല്‍ ഹസന്‍,ലിറ്റണ്‍ ദാസ്,ഡേവിഡ് വീസ്,ടിം സൗത്തി,ജോണ്‍സണ്‍ ചാള്‍സ്
 
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ഹാരി ബ്രൂക്ക്,അഖീല്‍ ഹുസൈന്‍,ആദില്‍ റഷീദ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ഡാനിയല്‍ സാംസ്
 
മുംബൈ ഇന്ത്യന്‍സ്: ജോഫ്ര ആര്‍ച്ചര്‍,ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ്, ഡൗണ്‍ ജാന്‍സെന്‍, ജെ റിച്ചാര്‍ഡ്‌സണ്‍,റിലി മെറിഡിത്ത്,ക്രിസ് ജോര്‍ദാന്‍
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ജോഷ് ഹേസല്‍വുഡ്,ഫിന്‍ അലന്‍,മൈക്കല്‍ ബ്രേസ്വെല്‍,ഡേവിഡ് വില്ലി,വെയ്ന്‍ പാര്‍നല്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരെയും പേടിക്കാതെ ഫ്രീയായി കളിക്കാനാണ് എനിക്ക് ലഭിച്ച ഉപദേശം: യശ്വസി ജയ്സ്വാൾ