Lucknow Super Giants Probable 11: എല്ലാ കാശും പന്തിന് കൊടുത്തപ്പോള്‍ ഇങ്ങനെയൊരു പണി പ്രതീക്ഷിച്ചില്ല; ലഖ്‌നൗവിനു 'ഓപ്പണിങ്' ആശങ്ക

എന്തായാലും ദക്ഷിണാഫ്രിക്കന്‍ താരം ഏദന്‍ മാര്‍ക്രം ആയിരിക്കും ലഖ്‌നൗവിന്റെ ഒരു ഓപ്പണര്‍

രേണുക വേണു
ശനി, 15 മാര്‍ച്ച് 2025 (16:57 IST)
Lucknow Super Giants

Lucknow Super Giants Probable 11: ആരെ ഓപ്പണിങ് ഇറക്കുമെന്ന ആശങ്കയിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. രാജ്യാന്തര ട്വന്റി 20 യില്‍ ഓപ്പണിങ്ങില്‍ തിളങ്ങിയ ആരും ലഖ്‌നൗ നിരയില്‍ ഇല്ല. മാത്രമല്ല ഐപിഎല്ലില്‍ ഓപ്പണിങ് ഇറങ്ങി മികച്ച പ്രകടനം നടത്തിയ ബാറ്റര്‍മാരും ലഖ്‌നൗ ടീമില്‍ ഇല്ല. 
 
എന്തായാലും ദക്ഷിണാഫ്രിക്കന്‍ താരം ഏദന്‍ മാര്‍ക്രം ആയിരിക്കും ലഖ്‌നൗവിന്റെ ഒരു ഓപ്പണര്‍. നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ള മിച്ചല്‍ മാര്‍ഷ് ആയിരിക്കും മാര്‍ക്രത്തിന്റെ പങ്കാളി. നിക്കോളാസ് പൂറാന്‍ വണ്‍ഡൗണ്‍ ഇറങ്ങും. നായകന്‍ റിഷഭ് പന്ത് നാലാം നമ്പറില്‍. 
 
ഡേവിഡ് മില്ലര്‍, ആയുഷ് ബദോനി, ഷഹബാസ് അഹമ്മദ് എന്നിവരും ലഖ്‌നൗവിന്റെ ബാറ്റിങ് ഡെപ്ത്തിനു കരുത്ത് കൂട്ടും. ആവേശ് ഖാന്‍, ആകാശ് ദീപ്, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌ണോയ് എന്നിവരായിരിക്കും പ്രധാന ബൗളര്‍മാര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്ക് വലയ്ക്കുന്നു, ആദ്യഘട്ടത്തിലെ ലോകകപ്പ് മത്സരങ്ങൾ ഹെയ്സൽവുഡിന് നഷ്ടമാകും

കളിക്കാൻ പറഞ്ഞാൽ ഇറങ്ങും, ഒന്നും ഞങ്ങളുടെ കയ്യിലല്ല: ലോകകപ്പ് വിവാദത്തിൽ പ്രതികരിച്ച് പാക് നായകൻ

Sanju Samson : ലോകകപ്പിന് മുൻപെ സഞ്ജുവിന് ഒരു അവസരം കൂടെ, ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പൺ ചെയ്യാൻ സാധ്യത

ഇഷാനടിച്ചത് വെറുമൊരു സെഞ്ചുറിയല്ല, സെലക്ടർമാക്കുള്ള കൃത്യമായ മറുപടി: അശ്വിൻ

T20 Worldcup 26 : കളിക്കുന്നതും കളിക്കാത്തതും പാകിസ്ഥാന്റെ ഇഷ്ടം, മത്സരത്തിനായി ഇന്ത്യന്‍ ടീം കൊളംബോയിലേക്ക് പോകും

അടുത്ത ലേഖനം
Show comments