Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേ ഓഫില്‍

Lucknow Super Giants qualified to Play Off
ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് തോല്‍പ്പിച്ചാണ് പ്ലേ ഓഫില്‍ കയറിയത്. ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 14 കളികളില്‍ നിന്ന് ഒന്‍പത് ജയവും അഞ്ച് തോല്‍വിയുമായി 18 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേ ഓഫില്‍ കയറിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്ത്