IPL Final: കപ്പ് നേടിയാൽ ധോനിയെയും ചെന്നൈയെയും കാത്ത് റെക്കോർഡുകൾ

Webdunia
ഞായര്‍, 28 മെയ് 2023 (09:16 IST)
ഐപിഎല്‍ പതിനാറാം സീസണിലെ വിജയികള്‍ ആരാണെന്നറിയാനുള്ള ഫൈനല്‍ പോരാട്ടം ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് തവണ ഐപിഎല്‍ ചാമ്പ്യന്മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം.
 
ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ ഏറ്റവുമധികം തവണ ഐപിഎല്‍ കിരീടം നേടിയ ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പമെത്താന്‍ ചെന്നൈയ്ക്ക് സാധിക്കും. 2010,2011,2018,2021 സീസണുകളിലാണ് ചെന്നൈ ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ളത്. 2013,2015,2017,2019,2020 വര്‍ഷങ്ങളിലായിരുന്നു മുംബൈ ഐപിഎല്ല് ജേതാക്കളായത്. ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കപ്പെടുക്കാനായാല്‍ ഐപിഎല്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ നായകനെന്ന നേട്ടം മഹേന്ദ്ര സിംഗ് ധോനിക്ക് സ്വന്തമാകും. 41 വയസ്സാണ് താരത്തിനുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിച്ചേ മതിയാകു, ജീവന്മരണപോരാട്ടത്തിന് മുംബൈ ഇന്നിറങ്ങുന്നു, എതിരാളികള്‍ ശ്രേയസിന്റെ പഞ്ചാബ്

പരിക്കിന്റെ കളി തുടരുന്നു, ചെന്നൈയ്ക്ക് തിരിച്ചടിയായി ഖലീല്‍ അഹമ്മദിന് പരിക്ക്, ഐപിഎല്ലില്‍ നിന്ന് പുറത്ത്

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുൻപ് മുംബൈയ്ക്ക് കനത്ത തിരിച്ചടി, രോഹിത് കളിച്ചേക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഹസിച്ച് ആർസിബിയുടെ ഇഡ്ലി, വടൈ പാട്ട്, വംശീയ അധിക്ഷേപമെന്ന് പരാതി

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

അടുത്ത ലേഖനം
Show comments