Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ ഒറ്റ തലയെ ഉള്ളു, ധോനിയുടെ ലെഗസി മറ്റാർക്കുമില്ലെന്ന് രവി ശാസ്ത്രി

Ravi shastri
, ബുധന്‍, 31 മെയ് 2023 (18:29 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം ഐപിഎല്‍ കിരീടം നേടിയ മഹേന്ദ്രസിംഗ് ധോനിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവിശാസ്ത്രി. തന്റെ നാല്‍പ്പത്തിയൊന്നാം വയസ്സിലും ഐപിഎല്‍ ഉയര്‍ത്താന്‍ ധോനിക്ക് കഴിഞ്ഞ പോലെ മറ്റേതെങ്കിലും താരത്തിനാകുമോ എന്നും ശാസ്ത്രി ചോദിക്കുന്നു.
 
ചെന്നൈയിലും തമിഴ്‌നാടിലും തല എന്നാണ് ധോനി അറിയപ്പെടൂന്നത്. ജാര്‍ഖണ്ഡില്‍ നിന്നും വന്ന ഒരാള്‍ക്ക് ദക്ഷിണേന്ത്യയില്‍ പോലും ലഭിക്കുന്ന സ്വീകാര്യതയും ബഹുമാനവും ധോനിയുടെ മഹത്വത്തെയാണ് വ്യക്തമാക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മയ്ക്ക് ശേഷം അഞ്ച് തവണ കിരീടം സ്വന്തമാക്കിയ താരമാണ് ധോനി. 2010.11.18.21.23 വര്‍ഷങ്ങളിലാണ് ചെന്നൈ ധോനിയുടെ നായകത്വത്തിന് കീഴില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കോലി നേടിയ സിക്‌സ് പോലെ മഹത്തരം, റായുഡുവിന്റെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഷോട്ടെന്ന് മുഹമ്മദ് കൈഫ്