Webdunia - Bharat's app for daily news and videos

Install App

PBKS vs MI: മുംബൈ കരുത്തരായിരിക്കാം, എന്നാൽ അഹമ്മദാബാദിലെ കണക്കുകൾ പഞ്ചാബിന് അനുകൂലം, പോരാട്ടത്തിൽ തീ പാറും

അഭിറാം മനോഹർ
ഞായര്‍, 1 ജൂണ്‍ 2025 (16:51 IST)
PBKS vs MI Punjab got Ground advantage stats
ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ റൗണ്ടിലെ ആവേശകരമായ മത്സരത്തില്‍ ഇന്ന് പഞ്ചാബ് കിംഗ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നു. ഇന്ന് വിജയിക്കുന്ന ടീമിന് ഫൈനല്‍ മത്സരത്തിന് യോഗ്യത നേടാം എന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇന്നത്തേത് ജീവന്മരണ പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്നാണ് പഞ്ചാബിന്റെ വരവെങ്കില്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമിലാണ് മുംബൈ.ഐപിഎല്‍ പ്ലേ ഓഫുകളുടെ കാര്യമെടുത്താല്‍ മുംബൈയ്ക്ക് പറയുവാന്‍ കണക്കുകള്‍ ഏറെയുണ്ടെങ്കില്‍ പഞ്ചാബ് പ്ലേ ഓഫിലെത്തുന്നത് തന്നെ നീണ്ട 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എന്നാല്‍ ഇത്തവണ ക്വാളിഫയര്‍ മത്സരം അഹമ്മദാബാദിലാണ് എന്നത് പഞ്ചാബിന് ആശ്വാസം നല്‍കുന്നതാണ്.
 
 നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിലെ റെക്കോര്‍ഡ് പഞ്ചാബിന് ഏറെ അനുകൂലമാണെന്നാണ് ഇതിന് കാരണം. ഇതിന് മുന്‍പ് അഹമ്മദാബാദില്‍ കളിച്ച 6 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ വിജയിക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ 6 മത്സരങ്ങള്‍ ഇവിടെ കളിച്ച മുംബൈയ്ക്ക് ഒരു മത്സരത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

ഷുഐബ് മാലിക് വീണ്ടും വിവാഹമോചിതനാകുന്നു?, പാക് നടി സനാ ജാവേദുമായി അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ട്

3 ഫോർമാറ്റിൽ 3 നായകൻ വേണ്ട, 2027ലെ ലോകകപ്പിൽ ഗിൽ നായകനാവട്ടെ, രോഹിത്തിനെ വെട്ടി അഗാർക്കർ

Sanju Samson: ടീമിന് വേണ്ടത് മധ്യനിര താരത്തെ, സഞ്ജുവിനെ തഴഞ്ഞതിൽ വിചിത്രവാദവുമായി അഗാർക്കർ

അടുത്ത ലേഖനം
Show comments