ചരിത്രമെഴുതാൻ സഞ്‍ജു സാംസൺ, ഗുജറാത്തിന്റെ എതിരാളികളെ ഇന്നറിയാം

Webdunia
വെള്ളി, 27 മെയ് 2022 (16:03 IST)
ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ എതിരാളികൾ ആരെന്ന് ഇന്നറിയാം. മലയാളി താരം സഞ്‍ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഫാഫ് ഡുപ്ലെസിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകൻറെ കീഴിലുള്ള ടീം ഫൈനൽ പ്രവേശനം നേടുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ.
 
ആദ്യ ക്വാളിഫയിങ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മത്സരത്തിൽ വിജയിക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ ഗുജറാത്ത് വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ന് ക്വാളിഫയർ മത്സരത്തിൽ ഇറങ്ങുമ്പോൾ സഞ്ജു സാംസൺ,ജോസ് ബട്ട്ലർ എന്നിവരുടെ പ്രകടനമാണ് ഏവരും ഉറ്റുനോക്കുന്നത്.
 
അതേസമയം രജത് പാട്ടിദാറിന്റെ അപ്രതീക്ഷിത സെഞ്ചുറി പ്രകടനമാണ് ബെംഗളുരുവിനെ കഴിഞ്ഞ മത്സരത്തിൽ വിജയിക്കാൻ സഹായിച്ചത്. രാജ്യത്തിനൊപ്പം ഫാഫ് ഡുപ്ലെസി,കോലി,മാക്‌സ്‌വെൽ എന്നിവരിൽ ആരെങ്കിലും ഫോമിലേക്കുയർന്നാൽ ആർസിബിയെ പിടിച്ചുകെട്ടുക എന്നത് രാജസ്ഥാന് ബുദ്ധിമുട്ടാകും. ടൂർണമെന്റിൽ സഞ്‍ജുവും ഹസരങ്കയും തമ്മിലുള്ള പോരാട്ടത്തിനും ആരാധകർ ഇന്ന് സാക്ഷ്യം വഹിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments