Webdunia - Bharat's app for daily news and videos

Install App

പ്രതീക്ഷകൾ വേദനിപ്പിക്കുന്നു, ഇന്ത്യൻ ടീമിൽ ഇടം നേടാനാവാത്തതിൽ നിരാശ പരസ്യമാക്കി രാഹുൽ തെവാട്ടിയ

Webdunia
വ്യാഴം, 16 ജൂണ്‍ 2022 (19:27 IST)
അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാവാത്തതിൽ നിരാശ പങ്കുവെച്ച് ഗുജറാത്ത് ടൈറ്റൻസ് താരം രാഹുൽ തെവാട്ടിയ. കഴിഞ്ഞ ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി,ആർഷദീപ് സിങ്ങ് എന്നിവർ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു.
 
ഗുജറാത്ത് ടൈറ്റൻസിൻ്റെ കിരീടനേട്ടത്തിൽ ഇത്തവണ സുപ്രധാനമായ പങ്ക് വഹിക്കാൻ തെവാട്ടിയയ്ക്കായിരുന്നു. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലാണ് താരം തൻ്റെ നിരാശ പങ്കുവെച്ചത്. പ്രതീക്ഷകൾ വേദനിപ്പിക്കുന്നു എന്നായിരുന്നു തെവാട്ടിയയുടെ ട്വീറ്റ്. അയർലൻഡിനെതിരെ 2 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. ഈ മാസം 26,28 തീയ്യതികളിൽ അയർലൻഡിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

Australia vs West Indies 2nd Test: ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസ്; അതിവേഗം വീഴ്ത്തണം എട്ട് വിക്കറ്റുകള്‍ !

India vs England 2nd Test: സിറാജ് 'ബുംറയായി'; സൂക്ഷിച്ചുകളിച്ചാല്‍ ഇന്ത്യക്ക് ജയിക്കാം

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

അടുത്ത ലേഖനം
Show comments