Select Your Language

Notifications

webdunia
webdunia
webdunia
webdunia

നനവുള്ള പന്ത് പിടിക്കാന്‍ പരിശീലിക്കണം, ബോള്‍ കൈകളില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല; തോല്‍വിയെ കുറിച്ച് ജഡേജ

നനവുള്ള പന്ത് പിടിക്കാന്‍ പരിശീലിക്കണം, ബോള്‍ കൈകളില്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല; തോല്‍വിയെ കുറിച്ച് ജഡേജ
, വെള്ളി, 1 ഏപ്രില്‍ 2022 (13:31 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ തോല്‍വിയെ കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ രവീന്ദ്ര ജഡേജ. ഫീല്‍ഡിങ്ങിലെ പിഴവുകളാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്ന് ജഡേജ പറഞ്ഞു. ' ഞങ്ങള്‍ക്ക് നല്ല തുടക്കം കിട്ടിയിരുന്നു. പക്ഷേ ഫീല്‍ഡിങ്ങില്‍ കാര്യങ്ങള്‍ കൈവിട്ടു. ക്യാച്ചുകള്‍ കൃത്യമായി എടുത്താല്‍ കളികള്‍ ജയിക്കും. ആ അവസരങ്ങളെല്ലാം ഞങ്ങള്‍ പ്രയോജനപ്പെടുത്തണമായിരുന്നു. ഗ്രൗണ്ടില്‍ നന്നായി ഈര്‍പ്പം ഉണ്ടായിരുന്നു. പന്ത് കൈകളില്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. അടുത്ത തവണ നനവുള്ള പന്ത് കൃത്യമായി പിടിക്കാന്‍ പരിശീലനം നേടണം. ബൗളിങ് യൂണിറ്റിനെ കുറച്ചുകൂടി മെച്ചപ്പെടുത്തണം,' ജഡേജ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉള്‍വലിഞ്ഞത് ക്യാപ്റ്റന്‍സി സമ്മര്‍ദ്ദത്താല്‍; അവസാന നാല് ഓവര്‍ പൂര്‍ണമായി നിയന്ത്രിച്ച് ധോണി, ബൗണ്ടറി ലൈനില്‍ നിന്ന് നീങ്ങാതെ ജഡേജ