മോനെ, ഞാൻ വന്നെടാ.. ഐപിഎല്ലിൽ പന്തും കാണും, ഡൽഹി നായകനായി

അഭിറാം മനോഹർ
തിങ്കള്‍, 11 മാര്‍ച്ച് 2024 (19:24 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 16മത് സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനായി റിഷഭ് പന്ത് തിരിച്ചെത്തും. നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന് എന്‍ ഒ സി നല്‍കിയതോടെയാണ് ഐപിഎല്ലില്‍ താരം കളിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്. അതേസമയം പരിക്കില്‍ നിന്നും മോചിതനായ താരം കീപ്പ് ചെയ്യുമോ എന്ന് വ്യക്തമല്ല.
 
ലഭിക്കുന്ന സൂചനകള്‍ പ്രകാരം വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നതിനുള്ള ക്ഷമത പന്ത് നേടികഴിഞ്ഞു. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ കീപ്പറായി തന്നെയാകും പന്ത് തിരിച്ചെത്തുക. അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം പന്തിന്റെ തിരിച്ചുവരവില്‍ സന്തോഷത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. 2022ലെ ന്യൂ ഇയര്‍ രാത്രിയിലായിരുന്നു പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തിന് ശേഷം ബിസിസിഐ തന്നെയായിരുന്നു പന്തിന് ആവശ്യമാായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയത്. 2016 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമാണ് പന്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Suryavanshi: 'സ്‌കൂളിൽ പോകേണ്ട സമയത്ത് കളിച്ചു നടക്കുന്നു'; ആർസിബി ആരാധകർക്കു ദുഃസ്വപ്‌നമായി 'ചെക്കൻ'

Rajasthan Royals vs Royal Challengers Bengaluru: ആര്‍സിബിയെ തൂക്കി രാജസ്ഥാന്റെ പയ്യന്‍സ്; അടി കിട്ടിയവരില്‍ ഹെയ്‌സല്‍വുഡും !

ആദ്യ പന്ത് മുതൽ പവർ ഹിറ്റിംഗ്, ഇവൻ സൂപ്പർ താരമാകും, വൈഭവ് സൂര്യവൻഷിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസം

കോലിയേയും ഗെയ്‌ലിനെയും കടത്തിവെട്ടി, ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബാബർ അസം

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

അടുത്ത ലേഖനം
Show comments