Punjab Kings vs Rajasthan Royals: ജോഷ് ഇംഗ്ലീഷും സ്റ്റോയ്നിസും മടങ്ങി, പഞ്ചാബിൽ 2 മാറ്റങ്ങൾ, വൈഭവിനായി ഓപ്പണിംഗ് റോൾ ഉപേക്ഷിച്ച് സഞ്ജു

അഭിറാം മനോഹർ
ഞായര്‍, 18 മെയ് 2025 (15:51 IST)
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഏറെക്കുറെ സാധിക്കും. അതേസമയം തങ്ങളുടെ അവസാന മത്സരങ്ങള്‍ വിജയത്തോടെ അവസാനിപ്പിക്കാനാകും രാജസ്ഥാന്‍ ലക്ഷ്യമിടുക. രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണ്‍ നായകസ്ഥാനത്ത് തിരിച്ചെത്തിയത് ടീമിന് കരുത്ത് നല്‍കും.
 
 
 സഞ്ജു സാംസണ്‍ തിരിച്ചെത്തുമ്പോള്‍ വൈഭവ് സൂര്യവന്‍ഷി ഓപ്പണിംഗ് സ്ഥാനം നഷ്ടമാകുമോ എന്ന ചോദ്യമായിരുന്നു ആരാധകരില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നത്. എന്നാല്‍ സഞ്ജു തിരിച്ചെത്തിയ മത്സരത്തില്‍ വൈഭവ് തന്നെയാകും ഓപ്പണിംഗില്‍ ഇറങ്ങുകയെന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കി. കുനാല്‍ സിങ് റാത്തോര്‍, ജോഫ്ര ആര്‍ച്ചര്‍,മഹീഷ തീക്ഷണ എന്നിവര്‍ക്ക് പകരം ക്വെന മഫാക്ക, തുഷാര്‍ ദേഷ്പാണ്ഡെ, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്നത്തെ മത്സരത്തിനുള്ളത്. അതേസമയം പഞ്ചാബ് നിരയില്‍ ജോഷ് ഇംഗ്ലീഷ്, മാര്‍ക്കസ് സ്റ്റോയ്‌നിസ് എന്നിവര്‍ക്ക് പകരം മിച്ചല്‍ ഓവന്‍, സാവ്യര്‍ ബാര്‍ട്ട്ലെറ്റ് എന്നിവരാണ് കളിക്കുന്നത്.
 
രാജസ്ഥാന്‍ ടീം:
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍),ഷിമ്രോണ്‍ ഹെറ്റ്മയര്‍,യശസ്വി ജയ്‌സ്വാള്‍,റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍),വൈഭവ് സൂര്യവംശി,വനിന്ദു ഹസരംഗ,ആകാഷ് മാധ്വാല്‍,ഫസല്‍ഹഖ് ഫാറൂഖി,ക്വേന മഫാക്ക,തുഷാര്‍ ദേശ്പാണ്ഡെ
 
പഞ്ചാബ് ടീം:
 
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍),നേഹാല്‍ വാധേര,പ്രിയാംഷ് അര്യ,പ്രഭ്‌സിംറാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍),ശശാങ്ക് സിംഗ്,അര്‍ഷദീപ് സിംഗ്,യുസ്വേന്ദ്ര ചാഹല്‍,അസ്മതുള്ള ഒമാര്‍സായ്,മിച്ചല്‍ ഓവന്‍,സേവിയര്‍ ബാര്‍ട്ട്‌ലറ്റ്,മാര്‍ക്കോ യാന്‍സണ്‍
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments