Webdunia - Bharat's app for daily news and videos

Install App

'നീ എന്താണ് ഡബിള്‍ ഓടാത്തത്'; വെങ്കടേഷ് അയ്യരോട് പൊട്ടിത്തെറിച്ച് ശ്രേയസ് അയ്യര്‍, തൊട്ടടുത്ത പന്തില്‍ വിക്കറ്റ് ! (വീഡിയോ)

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (12:46 IST)
സഹതാരം വെങ്കടേഷ് അയ്യരോട് ദേഷ്യപ്പെട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്തയ്ക്ക് വേണ്ടി ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരും ബാറ്റ് ചെയ്യുകയായിരുന്നു. 16-ാം ഓവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. ശ്രേയസ് അയ്യര്‍ ഡബിളിനായി വെങ്കടേഷ് അയ്യരെ വിളിക്കുകയും ചെയ്തു. എന്നാല്‍, ആദ്യം ഓടാന്‍ ശ്രമിച്ച വെങ്കടേഷ് പിന്നീട് ഡബിള്‍ നിരസിച്ചു. ഇതാണ് കൊല്‍ക്കത്ത നായകനെ പ്രകോപിപ്പിച്ചത്. 
 
ഓടാന്‍ സമയമുണ്ടായിരുന്നല്ലോ? പിന്നെ എന്താണ് ഓടാതെ നില്‍ക്കുന്നതെന്ന് ശ്രേയസ് അയ്യര്‍ ദേഷ്യപ്പെട്ടുകൊണ്ട് വെങ്കടേഷ് അയ്യരോട് ചോദിക്കുകയായിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയാണ് പിന്മാറിയത്, പോയൻ്റ് പങ്കുവെയ്ക്കാനാവില്ലെന്ന് പാകിസ്ഥാൻ: ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് പ്രതിസന്ധിയിൽ

ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ട് ബാറ്റിംഗ് കണ്ട് ഇന്ത്യ ഭയന്നു, ലോർഡ്സിലെ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും: ഹാരി ബ്രൂക്ക്

8 വർഷത്തിന് ശേഷം ടീമിൽ തിരിച്ചെത്തി ലിയാം ഡോസൺ, നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചു

Jasprit Bumrah: ഇന്ത്യക്ക് ആശ്വാസം; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

അടുത്ത ലേഖനം
Show comments