Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണംവാരി ശ്രേയസ് അയ്യര്‍; കോടികള്‍ മുടക്കി സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

Shreys Iyer
ഐപിഎല്‍ താരലേലത്തില്‍ പൊന്നുംവിലയുള്ള താരമായി ശ്രേയസ് അയ്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ശ്രേയസ് അയ്യരെ ലേലത്തില്‍ എടുത്തത്. 12.25 കോടി രൂപയാണ് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ക്കായി കൊല്‍ക്കത്ത ഫ്രാഞ്ചൈസി ചെലവഴിച്ചത്. പ്രമുഖ ഫ്രാഞ്ചൈസികളെല്ലാം ശ്രേയസ് അയ്യര്‍ക്കായി കളത്തിലുണ്ടായിരുന്നു. ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നായകസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു അയ്യര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധവാന്‍ പഞ്ചാബില്‍, അശ്വിന്‍ രാജസ്ഥാനില്‍; ഐപിഎല്‍ താരലേലം തത്സമയം, വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക