Webdunia - Bharat's app for daily news and videos

Install App

Shreyas Iyer vs Hazlewood: ശ്രേയസിന് മുള്ളൻപൂർ പേടി, ഹേസൽവുഡ് കൂടി വന്നതോടെ പൂർത്തിയായി

അഭിറാം മനോഹർ
വ്യാഴം, 29 മെയ് 2025 (20:40 IST)
Shreyas Iyer Lost yet another battle against Hazlewood
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ നിര്‍ണായകമായ ക്വാളിഫയര്‍ മത്സരത്തില്‍ വെറും 2 റണ്‍സിന് മടങ്ങി പഞ്ചാബ് നായകനായ ശ്രേയസ് അയ്യര്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് കിംഗ്‌സിന് 10 ഓവറില്‍ തന്നെ 7 വിക്കറ്റ് നഷ്ടമായിരുന്നു.മത്സരത്തിലെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി.ഇതിന് പിന്നാല്‍ ഓപ്പണര്‍ പ്രഭ് സിമ്രാനെയും പഞ്ചാബിന്  നഷ്ടമായി. രണ്ടാമത്തെ വിക്കറ്റ് വീഴ്ചയ്ക്ക് ശേഷം കണ്ണ് അടച്ച് തുറക്കുന്ന വേഗത്തിലാണ് മുന്‍നിര ബാറ്റര്‍മാരുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായത്. ടൂര്‍ണമെന്റിലുടനീളം ഹോം ഗ്രൗണ്ടില്‍ തിളങ്ങാനാവാതെയിരുന്ന ശ്രേയസ് അയ്യര്‍ക്ക് ഇന്നത്തെ മത്സരത്തിലും തിളങ്ങാനായില്ല.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill vs Hardik Pandya: 'ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത്'; ഹാര്‍ദിക്കിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗില്‍

Karun Nair: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ മത്സരത്തില്‍ കരുണ്‍ നായര്‍ക്ക് ഇരട്ട സെഞ്ചുറി

Shubman Gill vs Hardik Pandya: കൈ നീട്ടി ഹാര്‍ദിക്, അവഗണിച്ച് ഗില്‍; ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ 'ഈഗോ ക്ലാഷ്' (വീഡിയോ)

Mumbai Indians vs Gujarat Titans: ബുംറയുടെ 'പിശുക്കില്‍' മുംബൈയ്ക്ക് ജയം; ഗുജറാത്ത് പുറത്ത്

Rohit Sharma: പ്ലേ ഓഫിൽ എങ്ങനെ കളിക്കണമെന്ന് രോഹിത്തിനറിയാം, മുംബൈ ഭയപ്പെടേണ്ടതില്ലെന്ന് ആകാശ് ചോപ്ര

അടുത്ത ലേഖനം
Show comments