Webdunia - Bharat's app for daily news and videos

Install App

സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ലക്ഷ്യം ബെന്‍ സ്റ്റോക്‌സ്; ഇത്തവണ രണ്ടും കല്‍പ്പിച്ച് !

കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പൂറാന്‍ അടക്കമുള്ള പ്രധാന താരങ്ങളെ റിലീസ് ചെയ്തിരിക്കുകയാണ് ഇത്തവണ ഹൈദരബാദ്

Webdunia
വ്യാഴം, 17 നവം‌ബര്‍ 2022 (10:32 IST)
കഴിഞ്ഞ മെഗാ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ഫ്രാഞ്ചൈസിയാണ് സണ്‍റൈസേവ്‌സ് ഹൈദരബാദ്. നല്ല താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഹൈദരബാദിന് സാധിച്ചില്ലെന്ന് ആരാധകര്‍ വരെ വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഫ്രാഞ്ചൈസിയുടെ നീക്കങ്ങള്‍. 
 
കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പൂറാന്‍ അടക്കമുള്ള പ്രധാന താരങ്ങളെ റിലീസ് ചെയ്തിരിക്കുകയാണ് ഇത്തവണ ഹൈദരബാദ്. പേഴ്‌സില്‍ ഇനി ബാക്കിയുള്ളത് 42.25 കോടി ! ഏറ്റവും കൂടുതല്‍ തുക പേഴ്‌സില്‍ ഉള്ള ടീമാണ് ഹൈദരബാദ്. വില്യംസണെ വീണ്ടും കുറഞ്ഞ തുകയ്ക്ക് ലേലത്തില്‍ സ്വന്തമാക്കാന്‍ സാധ്യത കുറവാണ്. മറിച്ച് മറ്റൊരു ക്യാപ്റ്റനെയാണ് ഹൈദരബാദ് തേടുന്നത്. 
 
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെയാണ് ഹൈദരബാദ് ലക്ഷ്യമിടുന്നത്. പേഴ്‌സില്‍ 42.25 കോടി രൂപ ബാക്കിയുള്ളതിനാല്‍ എത്ര വലിയ തുക മുടക്കിയാണെങ്കിലും സ്റ്റോക്‌സിനെ സ്വന്തമാക്കുകയാണ് പദ്ധതി. സ്റ്റോക്‌സ് ടീമിലെത്തിയാല്‍ പിന്നീട് ക്യാപ്റ്റന് വേണ്ടി മറ്റൊരു താരത്തെ അന്വേഷിക്കേണ്ടതില്ലെന്നാണ് ഫ്രാഞ്ചൈസിയുടെ വിലയിരുത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒന്നാമൻ അഭിഷേക് തന്നെ, ഐസിസി ടി20 റാങ്കിങ്ങിൽ ഗില്ലിനെ മറികടന്ന് സഞ്ജു

ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം

പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments