Sunrisers Hyderabad vs Lucknow Super Giants: പൂറാന്‍ നിന്നാല്‍ പുഷ്പം പോലെ; ലഖ്‌നൗവിനു ജയം

ലഖ്‌നൗവിനായി നിക്കോളാസ് പൂറാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി

രേണുക വേണു
വെള്ളി, 28 മാര്‍ച്ച് 2025 (07:32 IST)
Lucknow Super Giants

Sunrisers Hyderabad vs Lucknow Super Giants: സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ അഞ്ച് വിക്കറ്റ് ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 നേടിയപ്പോള്‍ ലഖ്‌നൗ അഞ്ച് വിക്കറ്റുകളും 23 പന്തുകളും ശേഷിക്കെ അത് മറികടന്നു. 
 
ലഖ്‌നൗവിനായി നിക്കോളാസ് പൂറാനും മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ചുറി നേടി. പൂറാന്‍ വെറും 26 പന്തില്‍ ആറ് ഫോറും ആറ് സിക്‌സും സഹിതം 70 റണ്‍സും മിച്ചല്‍ മാര്‍ഷ് 31 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 52 റണ്‍സും നേടി. അബ്ദുള്‍ സമദ് (എട്ട് പന്തില്‍ 22), ഡേവിഡ് മില്ലര്‍ (ഏഴ് പന്തില്‍ 13) എന്നിവര്‍ പുറത്താകാതെ നിന്നു. 
 
ഓപ്പണര്‍ ട്രാവിസ് ഹെഡ് (28 പന്തില്‍ 47) ആണ് ഹൈദരബാദിന്റെ ടോപ് സ്‌കോറര്‍. അനികേത് വര്‍മ (13 പന്തില്‍ 36), നിതീഷ് റെഡ്ഡി (28 പന്തില്‍ 32), ഹെന്റിച്ച് ക്ലാസന്‍ (17 പന്തില്‍ 26) എന്നിവരും ആതിഥേയര്‍ക്കായി തിളങ്ങി. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ലഖ്‌നൗ താരം ശര്‍ദുല്‍ താക്കൂര്‍ ആണ് കളിയിലെ താരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പരിശീലക സ്ഥാനത്തേക്ക് കുമാര്‍ സംഗക്കാര തിരിച്ചെത്തി

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അടുത്ത ലേഖനം
Show comments