അവനെ ഗിൽക്രിസ്റ്റ് പുകഴ്‌ത്തുന്നത് കേട്ടിട്ടുണ്ട്, എന്റെ ബാറ്റിങിനോട് സാമ്യം, യുവതാരത്തെ പുകഴ്‌ത്തി ഡിവില്ലിയേഴ്‌സ്

Webdunia
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (13:00 IST)
റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവതാരം ജോഷ് ഫിലിപ്പിനെ പ്രശംസകൊണ്ട് മൂടി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ഇതിഹാസം എ‌ബി ‌ഡിവില്ലിയേഴ്‌സ്. കരിയറിന്റെ തുടക്കകാലത്ത് താൻ ബാറ്റ് ചെയ്‌തിരുന്നത് പോലെയാണ് ജോഷ് ഫിലിപ്പ് കളിക്കുന്നതെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ജോഷിനെ പറ്റി ഗിൽക്രിസ്റ്റ് നല്ലത് പറയുന്നത് മുൻപ് കേട്ടിട്ടുള്ളതായും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
 
ന്യൂ ബോളിൽ മികവ് കാണിക്കാനുള്ള കരുത്ത് ജോസ്ഹിനുണ്ട്. ഈ സീസണിൽ ലോകോത്തര താരങ്ങളുമായാണ് ആർസിബി കളിക്കാനിറങ്ങുന്നത്. ആരോൺ ഫിഞ്ച്,മോയിൻ അലി,ആദം സാംപ ഇപ്പോൾ ഫിലിപ്പും അടങ്ങുന്ന നിരകരുത്തുറ്റതാണ്. കാണികളുടെ അഭാവം ഊർജത്തെ ബാധിക്കുംഎങ്കിലും ഒഴിഞ്ഞ ഗാലറികളിൽ ടീമിനായി കളിച്ചിട്ടുണ്ടെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്

Sanju Samson: സഞ്ജു ഫിഫ്റ്റി അടിച്ചതൊക്കെ ഫ്‌ളാറ്റ് പിച്ചുകളിൽ; പരിഹസിച്ച് ആരോൺ ഫിഞ്ച്

നീ എങ്ങനെ കളിച്ചാലും 14 കളികളിലും നീ ഓപ്പണറാകും, വൈഭവിന് ആ ഉറപ്പ് കൊടുത്തിട്ടുണ്ട്: റിയാൻ പരാഗ്

Vaibhav Suryavanshi: പരീക്ഷ എഴുതാതിരുന്നത് വെറുതെയായില്ല; സഞ്ജുവിന്റെ ചെന്നൈ വൈഭവിന്റെ ചൂടറിഞ്ഞു !

Vaibhav Suryavanshi: 15 പന്തിൽ ഫിഫ്റ്റിയുമായി 15 വയസ്സുകാരൻ, ചെന്നൈ പരുങ്ങിയ പിച്ചിൽ വൈഭവിനെല്ലാം കുട്ടിക്കളി

അടുത്ത ലേഖനം
Show comments