Webdunia - Bharat's app for daily news and videos

Install App

മാക്‌സ്‌‌വെല്ലിനായി പഞ്ചാബ് മുടക്കിയത് വമ്പൻ തുക: കാരണമെന്തെന്ന് വിശദമാക്കി അനിൽ കുംബ്ലെ

Webdunia
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:29 IST)
2019 അവസാനം നടന്ന ഐപിഎൽ ലേലത്തിൽ 10.75 കോടി രൂപ മുടക്കിയാണ് കിംഗ്‌സ് ഇലവൻ പഞ്ചാബ് ഓസീസ് വെടിക്കെട്ട് വീരനായ മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റ്സ്മാനാണെങ്കിലും കളിയിൽ സ്ഥിരത പുലർത്താത്ത താരത്തിന് 10 കോടി ചിലവിട്ടതിൽ പഞ്ചാബ് ആരാധകർ അത്ര സന്തോഷത്തിലല്ല. ഇപ്പോളിതാ തീരുമാനത്തിന് പിന്നിലെ കാരണം എന്തെന്ന് വിശദമാക്കിയിരിക്കുകയാണ് ടീമിന്റെ പരിശീലകനായ അനിൽ കുംബ്ലെ.
 
ഇത്തവണ ടീമിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുന്ന ഒരു ഇമ്പാക്‌ട് പ്ലേയർ വേണമെന്ന് ആദ്യമെ തീരുമാനിച്ചിരുന്നു. അതിനാലാണ് ഉയർന്ന തുക മുടക്കിയും മാക്‌സ്‌വെല്ലിനെ ടീമിലെടുത്തത്. ബാറ്റിങിന് പുറമെ ഫീൽഡിലും മികവ് പുലർത്തുന്ന താരമാണ് മാക്സ്‌വെല്ലെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Mitchell Starc: പൈസ വസൂല്‍, നോക്കൗട്ടില്‍ സണ്‍റൈസേഴ്‌സിന്റെ തലയറുത്ത് സ്റ്റാര്‍ക്ക്

Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനലില്‍

30 പന്തിന് മുകളിൽ ബാറ്റ് ചെയ്ത ഒരു കളിയുമില്ല, പക്ഷേ റൺവേട്ടയിൽ ഒമ്പതാമത്, പോക്കറ്റ് ഡൈനാമോ എന്നാൽ അത് അഭിഷേക് മാത്രം

റിഷഭ് പന്തല്ല, ലോകകപ്പിൽ ഇന്ത്യയുടെ കീപ്പറാകേണ്ടത് സഞ്ജു സാംസൺ, തുറന്നുപറഞ്ഞ് ഹർഭജൻ സിംഗ്

അഹമ്മദാബാദിൽ 3 കളി കളിച്ചു, ഇതുവരെയും അക്കൗണ്ട് തുറക്കാൻ നരെയ്നായില്ല, കൊൽക്കത്തയ്ക്ക് പണിപാളുമോ?

അടുത്ത ലേഖനം
Show comments