ധോണിക്ക് ഇപ്പോൾ ആ പഴയ മികവില്ല: തുറന്ന് പറഞ്ഞ് ഇതിഹാസതാരം

Webdunia
വ്യാഴം, 8 ഒക്‌ടോബര്‍ 2020 (16:11 IST)
ക്രിക്കറ്റ് ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫിനിഷറാണ് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയെന്ന കാര്യത്തിൽ ആർക്കും സംശയം തോന്നാൻ ഇടയില്ല. എന്നാൽ ഈയിടെയായി ഫിനിഷിങ്ങിൽ ധോണിക്ക് പഴയ മികവ് ആവർത്തിക്കാനാവുന്നില്ല. ഇപ്പോളിതാ ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് വെസ്റ്റിൻഡീസ് ഇതിഹാസതാരമായ ബ്രയാൻ ലാറ.
 
ധോണി ലോകത്തിലെ തന്നെ മികച്ച ഫിനിഷറാണെന്നതിൽ സംശയമില്ല. എന്നാലിപ്പോൾ ധോണി മത്സരങ്ങൾ ഫിനിഷ് ചെയ്യുന്നതിൽ മറ്റ് താരങ്ങളെ പിന്തുണക്കേണ്ടതുണ്ട്. ധോണിക്ക് മത്സരങ്ങൾ പൂർത്തീകരിക്കാൻ പറ്റാത്തതിൽ അത്ഭുതമുണ്ട്. ധോണി മികച്ച ഫിനിഷറാണെന്നതിൽ സംശയമില്ലെങ്കിൽ ഇപ്പോൾ കാര്യങ്ങൾ അദ്ദേഹത്തിന് ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത് ലാറ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

MS Dhoni: എൽ ക്ലാസിക്കോയ്ക്ക് ധോണിയിറങ്ങും; ഫിറ്റ്‌നെസ് സെറ്റാണ്

ജയിക്കാനുള്ള ആ ത്വരയെവിടെ?, ഹൈദരാബാദിനെതിരായ തോൽവിക്ക് പിന്നാലെ കെ എൽ രാഹുലിന് നേരെ വിമർശനം

റുതുരാജ് ഒരു മോശം ക്യാപ്റ്റനല്ല, പക്ഷേ ചെന്നൈയെ നയിക്കേണ്ടത് സഞ്ജു : പറയാൻ കാരണങ്ങളുണ്ട്, ബദരിനാഥ്

Kagiso Rabada: പുകവലിച്ച് കഗിസോ റബാദ; ചോദ്യം ചെയ്ത് സഹതാരം (വീഡിയോ)

മുംബൈക്കെതിരെ പ്ലെയിംഗ് ഇലവനിൽ ധോനിയും, സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായേക്കും

അടുത്ത ലേഖനം
Show comments