Webdunia - Bharat's app for daily news and videos

Install App

ഇത്തവണ ഐപിഎൽ നേടാൻ സാധ്യതയുള്ളത് ചെന്നൈ: കാരണങ്ങൾ നിരത്തി ബ്രെറ്റ്‌ലി

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (18:59 IST)
ഇത്തവണത്തെ ഐപിഎൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ആണെന്ന് മുൻ ഓസീസ് പേസർ ബ്രെറ്റ്‌ലി. പ്രായമേറിയ പക്വതയുള്ള താരങ്ങളാകും ചെന്നൈക്ക് കരുത്താവുക. യുഎഇയിലെ വിക്കറ്റുകൾ അവർക്ക് ഏറെ യോജിക്കുമെന്നും ബ്രെറ്റ്‌ലി വ്യക്തമാക്കി.
 
നന്നായി ടേൺ ചെയ്യുന്ന വിക്കറ്റുകളാണ് യുഎഇയിലേത്. സിഎസ്‌കെയ്ക്ക് അത് ഹോം ഗ്രൗണ്ട് പോലെ അനുഭവപ്പെടും. സാഹചര്യങ്ങള്‍ മനസിലാക്കി തന്റെ സ്പിന്നര്‍മാരെ ഉപയോഗിക്കുന്നതില്‍ മിടുക്കനാണ് ധോണി. ഇവയെല്ലാം പരിഗണിക്കുമ്പോൾ കിരീടം നേടാൻ സാധ്യതയുള്ള ഫേകറിറ്റുകളിൽ ചെന്നൈ ആയിരിക്കും മുൻപിലെന്നും ബ്രെറ്റ്‌ലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

ഇപ്പോൾ എവിടെ ചെന്നാലും അടിയാണ്, റാഷിദ് ഖാനെ പഞ്ഞിക്കിട്ട് ലിയാം ലിവിങ്സ്റ്റൺ, നല്ലകാലം കഴിഞ്ഞെന്ന് ആരാധകർ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

അടുത്ത ലേഖനം
Show comments