ഇന്ത്യക്ക് ഓപ്പണർമാരെ വേണം? ദേവ്‌ദത്തിന് അവസരം ഒരുങ്ങുമോ?

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (12:33 IST)
ദേവ്‌ദത്ത് പടിക്കൽ ഇന്ത്യൻ ടീമിലെത്താൻ സാധ്യതയുള്ളതായി സൂചന നൽകി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മികച്ച കളിക്കാരനാണ് ദേവ്‌ദത്തെന്നും ഒരു ഭാവി ഓപ്പണറെ ദേവ്‌ദത്തിൽ കാണുന്നതായും ഗാംഗുലി സൂചിപിച്ചു.
 
മിക്ക്ച കളിക്കാരനാണ് ദേവ്‌ദത്ത്. കർണാടകയ്‌ക്കെതിരെ ബംഗാൾ ഈഡൻ ഗാർഡനിൽ കളിച്ചപ്പോൾ ദേവ്‌ദത്തിന്റെ പ്രകടനം ഞാൻ ശ്രദ്ധിച്ചിരുന്നു. ഫാസ്റ്റ് ബൗളിങ്ങിനെതിരെ കളിക്കാനുള്ള സമയവും കഴിവും ദേവ്‌ദത്തിനുണ്ട്. അടുത്ത സീസൺ കൂടി ദേവ്‌ദത്ത് കളിക്കട്ടെ. കാരണം രണ്ടാം സീസൺ കൂടുതൽ കഠിനമാകും. ഇന്ത്യക്ക് ഓപ്പണർമാരെ ആവശ്യമുണ്ട്. ദേവ്‌ദത്തിന് അവിടെ എത്താനാകും എന്ന് പ്രതീക്ഷിക്കാം ഗാംഗുലി പറഞ്ഞു.
 
ഐപിഎല്ലിലെ തന്റെ ഒന്നാം സീസണിൽ 15 കളികളിൽ നിന്ന് 473 റൺസാണ് ദേവ്‌ദത്ത് നേടിയത്. ആർസിബി നിരയിലെ ടോപ് സ്കോ‌ററും ദേവ്‌ദത്താണ്. സീസണിൽ 5 അർധസെഞ്ചുറികളും ദേവ്‌ദത്ത് കണ്ടെത്തിയിരുന്നു. 51 ഫോറുകളാണ് ഈ സീസണിൽ ദേവ്‌ദത്ത് സ്വന്തമാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments