തുടർതോൽവികൾ: നായകസ്ഥാനത്ത് നിന്നും ഡേവിഡ് വാർണറെ പുറത്താക്കി ഹൈദരാബാദ്, കെയ്‌ൻ വില്യംസൺ നായകനാകും

Webdunia
ഞായര്‍, 2 മെയ് 2021 (11:39 IST)
പതിനാലാം ഐപിഎൽ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കെയ്‌ൻ വില്യംസൺ നയിക്കും. ഡേവിഡ് വാർണറിൽ നിന്നും നായകസ്ഥാനം വില്യംസൺ ഏറ്റെടുക്കുമെന്ന് സൺറൈസേഴ്‌‌സ് ഹൈദരാബാദ് അറിയിച്ചു.
 
സീസണിൽ തങ്ങളുടെ ഏറ്റവും മോഡം പ്രകടനമാണ് ഹൈദരാബാദ് ഇത്തവണ നടത്തുന്നത്. ഇത് മുൻനിർത്തിയാണ് നായകസ്ഥാനത്ത് നിന്നും വാർണറെ പുറത്താക്കിയത്. ആറ് കളികളിൽ അഞ്ച് തോൽവിയും ഒരു വിജയവുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. ഇന്ന് രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിലാകും വില്യംസൺ ടീം നായകസ്ഥാനം ഏറ്റെടുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: കോഹ്ലി-രോഹിത് പാർട്ട്ണർഷിപ്പ് എതിരാളികളുടെ പേടിസ്വപ്നം? തുറന്നു പറഞ്ഞ് വിരാട് കോഹ്ലി

Virat Kohli: 'കോഹ്‌ലിയുടെ അവസാന അവസരമായിരുന്നു ഇത്, ഇല്ലെങ്കിൽ പണി കിട്ടിയേനെ': തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

Virat Kohli: 'വിമര്‍ശകരെ വായയടയ്ക്കൂ'; സിഡ്‌നിയില്‍ കോലിക്ക് അര്‍ധ സെഞ്ചുറി

Rohit Sharma: എഴുതിത്തള്ളാന്‍ നോക്കിയവര്‍ക്കു ബാറ്റുകൊണ്ട് മറുപടി; തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയുമായി ഹിറ്റ്മാന്‍

Virat Kohli: രണ്ട് ഡക്കുകള്‍ക്കു ശേഷമുള്ള ഒരു റണ്‍; ആഘോഷമാക്കി ആരാധകര്‍, ചിരിച്ച് കോലി

അടുത്ത ലേഖനം
Show comments