Webdunia - Bharat's app for daily news and videos

Install App

IPL 2020: വിക്കറ്റുകളുടെ ചക്രവര്‍ത്തിയായി വരുണ്‍, ഡല്‍ഹി തകര്‍ന്നുവീണു

ബോബി സ്റ്റീഫന്‍
ശനി, 24 ഒക്‌ടോബര്‍ 2020 (21:04 IST)
വരുണ്‍ ചക്രവര്‍ത്തിയുടെ സ്‌പിന്‍ ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍‌സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 59 റണ്‍സിന്‍റെ വിജയം.
 
ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിതീഷ് റാണയുടെയും (81) സുനില്‍ നരെയ്ന്‍‌ന്‍റെയും (64) ബാറ്റിംഗ് മികവില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 135 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.  38 പന്തുകളില്‍ നിന്ന് 47 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരും 33 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത ഋഷഭ് പന്തും മാത്രമാണ് കൊല്‍ക്കത്തയുടെ ബൌളിംഗ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനിന്നത്.
 
ഈ സീസണിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം വരുണ്‍ ചക്രവര്‍ത്തി സ്വന്തമാക്കി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വരുണ്‍ അഞ്ചുവിക്കറ്റുകള്‍ പിഴുതത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് പാറ്റ് കമ്മിന്‍സ് മൂന്നുവിക്കറ്റുകള്‍ നേടി. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments