ബൗളിങ് കോച്ചിന് പുറമെ ചെന്നൈ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിക്കും കൊവിഡ്

Webdunia
ബുധന്‍, 5 മെയ് 2021 (13:04 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നിർത്തിവെച്ചെങ്കിലും ഐപിഎല്ലിൽ നിന്നുള്ള കൊവിഡ് വാർത്തകൾ അവസാനിക്കുന്നില്ല. ചെന്നൈ ടീമിന്റെ ബാറ്റിംഗ് കോച്ചായ മൈക്ക് ഹസിക്കാണ് ഒടുവിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
 
ചെന്നൈയുടെ ബൗളിം​ഗ് പരിശീലകനായ ലക്ഷ്മിപതി ബാലാജിക്കും ടീമിന്റെ സിഇഒ ആയ കാശി വിശ്വനാഥനും ടീം ബസിന്റെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം മൈക്ക് ഹസിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഔദ്യോഗികമായി ടീം പുറത്തുവിട്ടിട്ടില്ല. ഹസിക്ക് ആദ്യ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും സാംപിൾ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണെന്നാണ് ടീം വൃത്തങ്ങൾ പറയുന്നത്.
 
ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽ‌സിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: 'ഏത് സെവാഗ്, സെവാഗൊക്കെ തീര്‍ന്നു'; ടെസ്റ്റില്‍ 'ആറാടി' പന്ത്, റെക്കോര്‍ഡ്

109-3 ല്‍ നിന്ന് 189 ല്‍ ഓള്‍ഔട്ട് ! ഇന്ത്യക്കും നാണക്കേട്

മുഹമ്മദ് ഷമിയെ വിട്ടുകൊടുത്ത് സണ്‍റൈസേഴ്‌സ്; കാരണം ഇതാണ്

India vs South Africa, 1st Test, Day 2: ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം, ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ട്

IPL News: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ കൈവിട്ട് മുംബൈ, ജഡേജയ്ക്കു 18 കോടി കിട്ടില്ല; ഡി കോക്കും വെങ്കടേഷും പുറത്തേക്ക്

അടുത്ത ലേഖനം
Show comments