Webdunia - Bharat's app for daily news and videos

Install App

മുംബൈ ജേഴ്‌സിയിൽ 150 മത്സരങ്ങൾ, കുടുംബമെന്ന് രോഹിത്

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (14:07 IST)
മുംബൈ ഇന്ത്യൻസ് ടീമിനെ കുടുംബമെന്ന് വിശേഷിപ്പിച്ച് രോഹിത് ശർമ്മ. ടീമിനായി ഐപിഎല്ലിൽ 150 മത്സരങ്ങൾ പൂർത്തിയാക്കിയശേഷമാണ് രോഹിത്തിന്റെ പ്രതികരണം. ടീമിനൊപ്പം യാത്രയിൽ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നവർക്കായി നന്ദി പറയുന്നുവെന്നും രോഹിത് പറഞ്ഞു.
 
ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെയായിരുന്നു മുംബൈ ജേഴ്‌സിയിൽ രോഹിത്തിന്റെ 150ആം മത്സരം. കളിയിൽ ഡൽഹിയെ തകർത്ത് മുംബൈ പോയിന്റ് പട്ടികയിൽ തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. ഏഴ് മത്സരങ്ങളിൽ നിന്നും 10 പോയിന്റാണ് മുംബൈക്കുള്ളത്. ഈ ജേഴ്‌സിയിൽ 150 തവണ ടീമിനെ പ്രതിനിധീകരിക്കാനായതിൽ സന്തോഷം. ഇതെന്റെ കുടുംബമാണ് എപ്പോഴും അതങ്ങനെ തന്നെ ആയിരിക്കും രോഹിത് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

അടുത്ത ലേഖനം
Show comments