ട്രെന്റ് ബോൾട്ടാണോ ബു‌മ്രയാണോ ബുദ്ധിമുട്ടിച്ച ബൗളർ? മികച്ച പ്രകടനത്തിന്റെ രഹസ്യമെന്ത്? മനസ്സ് തുറന്ന് ക്വിന്റൺ ഡി കോക്ക്

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:49 IST)
ഐപിഎൽ സീസണിന്റെ തുടക്കത്തിൽ പ്രകടണം മോശമായിരുന്നെങ്കിലും പിന്നീട് കത്തിക്കയറിയ താരമാണ് മുംബൈ ഇന്ത്യൻസിന്റെ ഓപ്പണിങ് താരം ക്വിന്റൺ ഡിക്കോക്ക്. തന്റെ സഹതാരമായ രോഹിത് ശർമ മികച്ച സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ 322 റൺസാണ് ഡികോക്ക് അടിച്ചെടുത്തത്. ഇപ്പോളിതാ തന്റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
മുംബൈ കോച്ചും മുന്‍ ശ്രീലങ്കന്‍ താരവുമായ മഹേല ജയവര്‍ധനെയുടെ ഉപദേശങ്ങള്‍ ഏറെ സഹായിച്ചുവെന്നാണ് ഡികോക്ക് പറയുന്നത്. ഞാനിപ്പോൾ ക്രോസ് ബാറ്റ് ഷോട്ടുകള്‍ കളിക്കാന്‍ അധികം ശ്രമിക്കാറില്ല. പന്തിന്റെ ലൈനില്‍ തന്നെ ബാറ്റ് ചെയ്യുകയെന്നതാണ് പ്രധാനം. ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചത് ജയവർധനയാണ് ഡികോക്ക് പറഞ്ഞു.
 
അതേസമയം . ജസ്പ്രീത് ബൂമ്രയാണോ ട്രന്റ് ബോള്‍ട്ടാണ് നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍ എന്ന ചോദ്യത്തിനും ഡികോക്ക് ഉത്തരം നൽകി. ബു‌മ്രയാണ് വെല്ലുവിളി ഉയർത്തിയ ബൗളർ എന്നാണ് ഡികോക്കിന്റെ അഭിപ്രായം. എന്നാൽ സ്പിന്നര്‍മാരിലേക്കു വന്നാല്‍ ക്രുനാല്‍ പാണ്ഡ്യയേക്കാള്‍ ബുദ്ധിമുട്ട് രാഹുല്‍ ചഹറിനെ നേരിടാനാണെന്നും ഡികോക്ക് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson :ഫോമിലായാൽ സഞ്ജു പഞ്ചാബിനെ കത്തിക്കും, വമ്പൻ പ്രവചനവുമായി ശ്രീകാന്ത്

7 വർഷമായി അവർക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ വിമർശനവുമായി യുവരാജ്

'സ്ട്രൈക്ക് റേറ്റ് പ്രശ്നമല്ല, ലീഡർഷിപ്പാണ് പ്രധാനം', തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി അജിങ്ക്യ രഹാനെ

KKR vs SRH : ഹെഡും അഭിഷേകും തുടങ്ങി, ക്ലാസൻ അവസാനിപ്പിച്ചു, കൊൽക്കത്തയെ തകർത്ത് ഹൈദരാബാദ്

ലോകകപ്പിൽ ഇറ്റലിയില്ലെന്നത് നിരാശപ്പെടുത്തുന്നു, തുറന്ന് പറഞ്ഞ് ലയണൽ സ്കലോണി

അടുത്ത ലേഖനം
Show comments