നിർണായക പോരിൽ മുംബൈക്കെതിരെ ഹൈദരാബാദിന് ടോസ്, ഹിറ്റ്‌മാൻ ടീമിൽ തിരിച്ചെത്തി, ബു‌മ്രയ്‌ക്കും ബോൾട്ടിനും വിശ്രമം

Webdunia
ചൊവ്വ, 3 നവം‌ബര്‍ 2020 (19:20 IST)
ഐപിഎല്ലിൽ നാലാം സ്ഥാനക്കാരെ നിർണയിക്കാനുള്ള നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്തു. മുംബൈ നിരയിൽ പരിക്കേറ്റ നായകൻ രോഹിത് ശർമ തിരിച്ചെത്തി
 
ഇന്ന് മുംബൈക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ വിജയിച്ചെങ്കിൽ മാത്രമെ ഹൈദരാബാദിന് പ്ലേ ഓഫിലെത്താൻ സാധിക്കുകയുള്ളു. മുംബൈ ഇന്ത്യൻസ് ഒന്നാമതായി പ്ലേ ഓഫിൽ തങ്ങളുടെ സ്ഥാനം മുൻപ് തന്നെ ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫ് ഉറപ്പിച്ചതിനാൽ പ്രമുഖ താരങ്ങൾക്ക് മുംബൈ വിശ്രമം അനുവദിച്ചു.
 
ജസ്പ്രീത് ബുമ്രക്ക് പകരം ധവാല്‍ കുല്‍ക്കര്‍ണിയും ട്രെന്‍റ് ബോള്‍ട്ടിന് പകരം ജെയിംസ് പാറ്റിന്‍സണും മുംബൈയുടെ അന്തിമ ഇലവനിലെത്തി. ഹൈദരാബാദിൽ പരിക്കേറ്റ അഭിഷേക് ശര്‍മക്ക് പകരം പ്രിയം ഗാര്‍ഗ് ടീമിലിടം നേടി. ഷാർജയിൽ അവസാനം നടന്ന അഞ്ച് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യുന്ന  ടീമാണ് ജയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്‍ സഞ്ജുവിന്റെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്നു, കൊല്‍ക്കത്ത താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്ട്‌സണ്‍

സഞ്ജു സാംസണ് ഇതും വശമുണ്ടായിരുന്നോ?, ആർട്ടിസ്റ്റ് സഞ്ജുവിനെ റിവീൽ ചെയ്ത് ഭാര്യ ചാരുലത

IPL Point table: പുറത്തായത് മുംബൈയും ലഖ്‌നൗവും; ഉറപ്പിച്ച് ആർസിബി

വിജയങ്ങൾ നേടികൊടുത്തിട്ടും വിദേശപരിശീലകന് വേണ്ടി പുറത്താക്കി, ഹോക്കി ഇന്ത്യക്കെതിരെ പി ആർ ശ്രീജേഷ്

Virat Kohli: ചരിത്രം കുറിച്ച് കോലി; ടി20 യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം

അടുത്ത ലേഖനം
Show comments