ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻ‌ഷിപ്പ്: ട്രിപ്പിൾ സ്വർണവുമായി മനു ഭാക്കർ

Webdunia
ഞായര്‍, 3 ഒക്‌ടോബര്‍ 2021 (15:37 IST)
ലിമ: ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം മനു ഭാക്കറിന് മൂന്നാം സ്വർണം.മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തില്‍ സരബ്‌ജോത് സിങ്ങുമൊത്താണ് മനുഭാക്കർ മൂന്നാം സ്വർണം നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീമിനത്തിലും വ്യക്തിഗത വിഭാഗത്തിലും മനു സ്വര്‍ണം നേടിയിരുന്നു.
 
വനിതാ ടീമിനത്തില്‍ റിതം സാങ്വാന്‍, ശിഖ നര്‍വാള്‍ എന്നിവരുമായി ചേര്‍ന്നാണ് മനുവിന്റെ നേട്ടം. ഇതേയിനത്തിൽ പുരുഷ ടീമും സ്വർണം നേടിയിരുന്നു.10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തിലും ഇന്ത്യക്കാണ് സ്വര്‍ണം. ശ്രീകാന്ത് ധനുഷ്, രജ്പ്രീത് സിങ്, പാര്‍ഥ് മകിജ എന്നിവരാണ് സ്വര്‍ണം നേടിയത്. 10 മീറ്റർ എയര്‍ പിസ്റ്റള്‍ പുരുഷ ടീമിനത്തിലും മികസഡ് ടീമിനത്തിലുമായി സരബ്‌ജോത് സിങ്ങ് രണ്ടു സ്വര്‍ണം നേടി.
 
മെഡൽ പട്ടികയിൽ ആറ് സ്വർണവുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ആറു വെള്ളിയും രണ്ടു വെങ്കലവുമായി ഇന്ത്യയുടെ അക്കൗണ്ടില്‍ 14 മെഡലുകളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

Sanju Samson: ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 5,000 ഐപിഎൽ റൺസ്; സാക്ഷാൽ ധോണിയും സഞ്ജുവിനു പിന്നിൽ

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

IPL 2026, Point Table: മുംബൈ ഇന്ത്യൻസ് പുറത്തേക്കോ? ആദ്യ നാലിൽ വലിയ മാറ്റങ്ങൾക്കു സാധ്യതയില്ല

MI vs SRH : ബോംബെക്കാരാണോ, ഓടിച്ചുവിടണം, അടിച്ചുതകർത്ത് ഹെഡും അഭിഷേകും ക്ലാസനും, ഹൈദരാബാദിനെതിരെ തോൽവി

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

27 പന്തില്‍ 30 റണ്‍സ് മാത്രം, പഞ്ചാബിനെ തോല്‍പ്പിച്ചത് ശ്രേയസിന്റെ മെല്ലെപ്പോക്ക്

അടുത്ത ലേഖനം
Show comments