എനിക്ക് നേടാനാവാതെ പോയത് അവൻ നേടി, പൃഥ്വി ഷായെ അഭിനന്ദിച്ച് സെവാഗ്

Webdunia
വെള്ളി, 30 ഏപ്രില്‍ 2021 (12:33 IST)
ഐപിഎല്ലിൽ കൊൽക്കത്തയ്‌ക്കെതിരെ ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ ഡൽഹി താരം ഋഷഭ് പന്തിനെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണിങ് താരം വിരേന്ദർ സെവാഗ്. തന്റെ കാലത്ത് താൻ ഏറെ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ നേട്ടമാണ് ഷാ സ്വന്തമാക്കിയതെന്നും സെവാഗ് പറഞ്ഞു.
 
ആറ് പന്തും ബൗണ്ടറി കണ്ടെത്തുക എന്നത് എളുപ്പമല്ല. ആറ് ബൗണ്ടറികൾ എന്നാൽ ആറ് ഡെലിവറിയിലും ഗ്യാപ്പ് കണ്ടെത്തണം. അത് എളുപ്പമല്ല. എന്റെ കരിയറിൽ ഓപ്പൺ ചെയ്യാൻ ഇറങ്ങിയപ്പോളെല്ലാം ആറ് പന്തുകളും അടിച്ചുപരത്താൻ നോക്കിയിട്ടുണ്ട് എന്നാൽ 18-20 റൺസുകൾ മാത്രമാണ് നേടാൻ സാധിച്ചിട്ടുള്ളു. സെവാഗ് പറഞ്ഞു.
 
എനിക്ക് 6 ബൗണ്ടറികളൊ സിക്‌സറുകളോ നേടാനായിട്ടില്ല. അതിന് സാധിക്കണമെങ്കിൽ ടൈമിങ് കൃത്യമായിരിക്കണം. ശിവം മാവിക്കെതിരെ അണ്ടർ 19ൽ കളിച്ച ആത്മവിശ്വാസം പൃഥ്വിക്ക് ഉണ്ടാകാം. എന്നാലും പൃഥ്വി ഷാ എല്ലാ കയ്യടിയും അർഹിക്കുന്നു.ഒരു സെഞ്ചുറി കൂടി അദ്ദേഹത്തിന് നേടാൻ കഴിഞ്ഞിരുന്നെങ്കിൽ മത്സരം കൂടുതൽ മനോ‌ഹരമായിരുന്നേനെ. സെവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill: 'ഗില്‍ പ്രിയപ്പെട്ടവന്‍'; ഏഷ്യ കപ്പില്‍ ഫോംഔട്ട് ആയിട്ടും ഉപനായകന്‍, ശ്രേയസിനു മുകളില്‍ ക്യാപ്റ്റന്‍സി

Rohit Sharma: 2027 ലോകകപ്പില്‍ രോഹിത്തിനു 41 വയസ്, കളിക്കാന്‍ സാധ്യതയില്ല; ഗില്ലിനു 'ടൈം' കൊടുക്കാന്‍ ക്യാപ്റ്റന്‍സി ചേഞ്ച്

India Squad for Australia: അടുത്ത ബിഗ് തിങ് ഗില്‍ തന്നെ, രോഹിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചു; ഏകദിന പരമ്പരയ്ക്കു സഞ്ജു ഇല്ല

India vs West Indies, 1st Test: അനായാസം ഇന്ത്യ; വെസ്റ്റ് ഇന്‍ഡീസിനെ ഇന്നിങ്‌സിനും 140 റണ്‍സിനും തകര്‍ത്തു

India A vs Australia A 2nd ODI: അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്ക്, ശ്രേയസും നിരാശപ്പെടുത്തി; ഓസ്‌ട്രേലിയ എയ്ക്കു ജയം

അടുത്ത ലേഖനം
Show comments