Webdunia - Bharat's app for daily news and videos

Install App

ഓരോ കളിയിലും വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതി, പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ ഹൈദരാബാദ് നായകൻ

Webdunia
ബുധന്‍, 4 നവം‌ബര്‍ 2020 (13:10 IST)
ഒരിക്കലും വിട്ടുകൊടുക്കാത്ത ടീമിന്റെ മനോഭാവമാണ് മുംബൈക്കെതിരെ അവിശ്വസനീയമായ വിജയം നൽകിയതെന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെയാണ് വാർണറിന്റെ വാക്കുകൾ.
 
കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ വഴങ്ങിയ ഭീകരമായ തോ‌ൽവിക്ക് ശെഷം ഇപ്പോൾ സന്തോഷം തോന്നുന്നു. ബൗളർമാർക്കാണ് വിജയത്തിന്റെ കൂടുതൽ ക്രഡിറ്റ്. ബാറ്റിങ്ങിലും കാര്യങ്ങൾ ലളിതമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഓരോ മത്സരത്തിലും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്ന മനോഭാവത്തോടെയാണ് ഞങ്ങൾ ഇറങ്ങിയത്. ഈ പ്രകടനങ്ങൾ അടുത്ത കളികളിലും കൊണ്ടു വരാനായാൽ സന്തോഷം. 2016ലേത് പോലെ കിരീടം നേടാൻ എല്ലാ മാച്ചും ജയിക്കണം എന്ന നിലയിലാണ് ഞങ്ങൾ. കഴിഞ്ഞ കളികൾ നല്ല ഫലമാണ് നൽകിയത്. അതേ പോസിറ്റീവ് ഫീൽ നിലനിർത്താനാണ് ശ്രമിക്കുന്നതെന്നും വാർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

ഏറ്റവും വരുമാനമുള്ള കായികതാരം? ഫോർബ്സ് പട്ടികയിൽ വീണ്ടും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അടുത്ത ലേഖനം
Show comments