ഈ വര്‍ഷം വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനം ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജനുവരി 2022 (14:11 IST)
വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥതകൊണ്ട് മേലധികാരികളുടെ പ്രശംസലഭിക്കും. ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളുടെയും സുഹൃത്തുക്കളുടേയും സ്നേഹം ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. ജീവിത പങ്കാളിയുടെ സമീപനം മനസമാധാനം തരും. അലസരായ ജോലിക്കാരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടും. വിദേശ ജോലിക്കായുള്ള അന്വേഷണം വിഫലമാകും. ജീവിത പങ്കാളിക്ക് അസുഖം ഉണ്ടാകാന്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരാനും സാധ്യതയുണ്ട്. മാതാപിതാക്കളുടെ അനുഗ്രഹം കൊണ്ട് ആഗ്രഹ സാഫല്യം ഉണ്ടാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments