Webdunia - Bharat's app for daily news and videos

Install App

സമ്പത്ത് വര്‍ധിക്കണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ഡിസം‌ബര്‍ 2021 (13:44 IST)
സമ്പത്ത് വര്‍ധിപ്പിക്കാനും നിലനിര്‍ത്താനും വാസ്തുവില്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്. ഇതില്‍ ഏറ്റവും സിമ്പിളായ ഒരു മാര്‍ഗമാണ് കണ്ണാടി സ്ഥാപിക്കുക എന്നത്. എന്നാല്‍ വീട്ടില്‍ കണ്ണാടി സ്ഥാപിക്കുന്നതിനെ അത്ര നിസാരമായി കാണരുത്. ഊര്‍ജ്ജത്തെ പ്രതിഫലിപ്പിക്കാന്‍ കഴിവുള്ള വസ്തുവാണ് കണ്ണാടി. ഏത് എനര്‍ജിയെയും കണ്ണാടി പ്രതിഫലിപ്പിക്കും. അതിനാല്‍ കണ്ണാടി വക്കാവുന്നതും പാടില്ലാത്തതുമായ ഇടങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം.
 
ധനം വര്‍ധിപ്പിക്കുന്നതിനായി പണം സുക്ഷിച്ചിരിക്കുന്ന അലമാരയുടെ എതിര്‍വഷത്ത് കണ്ണാടി സ്ഥാപിക്കുന്നതിലൂടെ സാധിക്കും എന്നാണ് വാസ്തുവില്‍ പറയുന്നത്. വീടിന്റെ പ്രധാന കവാടത്തിന് നേര്‍ എതിര്‍ ദിശയില്‍ ഒരിക്കലും കണ്ണാടി സ്ഥാപിക്കരുത് ഈയിടങ്ങളില്‍ അലങ്കാര വസ്തുക്കളില്‍ സ്ഥാപിയ്ക്കാറുള്ള തരത്തില്‍ ചെറിയ കണ്ണാടിയോ പ്രതിഫലനമുണ്ടാക്കുന്ന മറ്റു വസ്തുക്കളോ വയ്ക്കാന്‍ പാടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യമായി ദുര്‍ഗ്ഗാപൂജ ആഘോഷിച്ച് ന്യൂയോര്‍ക്ക്

ഹജ്ജിനു അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്: രേഖകള്‍ സ്വീകരിക്കുന്നതിനു കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടറുകള്‍

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

അരിമ്പൂര്‍ പള്ളിയിലെ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥകേന്ദ്ര തിരുന്നാള്‍ ഒക്ടോബര്‍ 12, 13 തിയതികളില്‍

മണ്ണാറശാല നാഗരാജക്ഷേത്രത്തില്‍ കന്നിമാസത്തിലെ ആയില്യപൂജയും എഴുന്നള്ളത്തും ഇന്ന്

അടുത്ത ലേഖനം
Show comments