ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ ഇളവുകള്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 ഡിസം‌ബര്‍ 2021 (13:42 IST)
ശബരിമല തീര്‍ത്ഥാനത്തിന് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. രണ്ടുദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ അറിയിപ്പുണ്ടാകും. നീലിമലവഴിയുള്ള തീര്‍ത്ഥാടനവും പമ്പാസ്‌നാനവും പരിഗണനയിലാണ്. സന്നധാനത്ത് വിരിവയ്ക്കലും നേരിട്ടുള്ള നെയ്യഭിഷേകവും നേരത്തേ ഉപേക്ഷിച്ചിരുന്നു. അതേസമയം നീലിമല തുറക്കുന്നതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സന്നിധാനത്തും നീലിമലയിലുമാണ് പരിശോധനകള്‍ നടത്തിയത്. കൂടാതെ മറ്റു സൗകര്യങ്ങള്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്തു. അതേസമയം പുല്ലുമേട് പാതയും കരിമല പാതയും തീര്‍ത്ഥാടകര്‍ക്കായി തുറക്കുന്നത് വൈകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shivaratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

അടുത്ത ലേഖനം
Show comments