ഇടതുകൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിന് കാരണം എന്ത് ?

ഇടതുകൈ ശുഭകാര്യങ്ങള്‍ക്ക് ഉപയോഗിക്കാത്തതിന് കാരണം എന്ത് ?

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (16:04 IST)
ഇടതുകൈ ഉപയോഗിച്ച് ശുഭകാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലെന്നാണ് വിശ്വാസം. പഴമക്കാര്‍ പകര്‍ന്നു നല്‍കിയ വിശ്വാസങ്ങളും സന്ദേശങ്ങളുമാണ് ഇതിനു കാരണം. എന്തുകൊണ്ടാണ് വലതുകൈയ്‌ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കുന്നതെന്നു ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം നല്‍കാന്‍ സാധിക്കില്ല.

ഇടത്‌ വശത്തിന്‌ സ്‌ത്രൈണ സ്വഭാവമെന്ന് അവകാശപ്പെടുന്ന നമ്മുടെ ഗ്രന്ഥങ്ങള്‍ വലതുകൈ കരുത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. പുരാത കാലത്തുപോലും ശുഭകാര്യങ്ങള്‍ ചെയ്യാന്‍ വലതുകൈയാണ് ഉപയോഗിച്ചിരുന്നത്.

ശരീരത്തിന്റെ വലതുവശം പൗരുഷമുള്ള ഭാഗമായിട്ട് കണക്കാക്കുമ്പോള്‍ സ്‌ത്രൈണ ഭാഗമായിട്ടാണ് ഇടതുവശത്തെ വിലയിരുത്തുന്നത്. കൂടുതല്‍ ഉപയോഗിക്കുന്നത് വലതുകൈ ആയതിനാലും വലതു വശത്തിന് ചരിത്ര പുസ്‌തകങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കുന്നു.

ശരീരഘടന അനുസരിച്ച് വലത്‌ വശത്തിനാണ് കൂടുതല്‍ പരിഗണനയെന്നും ഈ ഭാഗം കൂടുതലായി ഉപയോഗിക്കുന്നുവെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍, ഹൃദയ സംവിധാനം സ്ഥിതി ചെയ്യുന്ന ഇടതുവശമാണ് പ്രധാനമെന്ന് മറ്റൊരു വിഭാഗവും കരുതുന്നുണ്ട്. 

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

സംഖ്യാശാസ്ത്രം പ്രകാരം ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഒക്ടോബറിലെ കേതു സംക്രമണം: വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന രാശിക്കാര്‍

നിങ്ങള്‍ ഇങ്ങനെയാണോ? ജീവിതത്തില്‍ ഒരിക്കലും വിജയിക്കില്ലെന്ന് ഉറപ്പാക്കുന്ന ശീലങ്ങള്‍ ഇവയാണ്

ഗരുഡ പുരാണ പ്രകാരം മരണം സംഭിക്കുന്നതിന് മുമ്പുണ്ടാകുന്ന ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments