മാംസാഹാരവും ക്ഷേത്രദര്‍ശനവും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:32 IST)
മാംസാഹാരം കഴിച്ച ശേഷം ക്ഷത്രദര്‍ശനം പാടില്ലെന്നത് നമുക്ക് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. മാംസാഹാരത്തിനു ശേഷം ക്ഷേത്രദര്‍ശനം നടത്തിയാല്‍ എന്താണു കുഴപ്പമെന്ന് നമ്മളില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാകും. പഴമക്കാര്‍ അതിന് അവരുടെതായ രീതിയില്‍ പല കാരണങ്ങളും പറയാറുണ്ടെങ്കിലും അതിന് പിന്നില്‍ ശാസ്ത്രീയമായ ഉണ്ട്.
 
മാംസാഹാരം കഴിക്കുമ്പോള്‍ അത് നമ്മുടെ ശരീരത്തിലെ ഹോര്‍മോണികളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. ഇത് ഒരു മനുഷ്യന്റെ മാനസിക ശാന്തതയെ ബാധിക്കുകയും വികാരവിക്ഷോഭങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. സാധാരണ മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനുവേണ്ടിയാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നത്. എന്നാല്‍ മാംസാഹാരത്തിനുശേഷമുള്ള ക്ഷേത്ര ദര്‍ശനം ക്ഷേത്ര ദര്‍ശനത്തിന്റെ ഫലം നല്‍കുന്നില്ല. അത് മനസ്സിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയാണ് ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെടി ഉണങ്ങുന്നു, എലി പെരുകുന്നു; ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം!

Eid ul Fitr Wishes in Malayalam: ചെറിയ പെരുന്നാൾ ആശംസകൾ മലയാളത്തിൽ

ഈ തിയതികളില്‍ ജനിച്ചവര്‍ പ്രണയവിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്!

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

ഇവ സ്വപ്നത്തില്‍ കണ്ടാല്‍ സൂക്ഷിക്കുക! വലിയ ആപത്ത് വരുന്നതിന്റെ സൂചനയാണിത്

അടുത്ത ലേഖനം
Show comments