Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍പ്പത്തെ പ്രീതിപ്പെടുത്തുന്നതിനു പിന്നിലെ കാരണം ഇതാണ്!

സര്‍പ്പത്തെ പ്രീതിപ്പെടുത്തുന്നതിനു പിന്നിലെ കാരണം ഇതാണ്!

സിആര്‍ രവിചന്ദ്രന്‍

, ശനി, 9 ജൂലൈ 2022 (15:15 IST)
സര്‍പ്പങ്ങളെ പ്രീതിപ്പെടുത്താനാണ് സാധാരണയായി സര്‍പ്പപ്രീതി പൂജ നടത്താറുള്ളത്. എന്നാല്‍ ഈ പൂജയ്ക്ക് പിന്നിലെ ഉദ്ദേശം എന്താണെന്നറിയുമോ? സന്താന സൗഭാഗ്യം ഉണ്ടാകാനും മക്കള്‍ക്ക് അഭിവൃദ്ധി ഉണ്ടാകാനുമാണ് സാധാരണയായി സര്‍പ്പത്തെ പ്രീതിപ്പെടുത്തുന്നതെന്ന് പുരാണങ്ങള്‍ പറയുന്നു. ഇതിനെ ആയില്യ പൂജ എന്നും പറയുന്നു.
 
എന്നാല്‍ സര്‍പ്പത്തെ പ്രീതിപ്പെടുത്തുന്നതിന് പൂജ ചെയ്യുമ്പോള്‍ നമ്മള്‍ ദിവസവും നോക്കണം. ഏറ്റവും ഉത്തമം, കന്നിമാസത്തിലെ ആയില്യമാണ്. ഇക്കൊല്ലത്തെ കന്നിമാസത്തിലെ ആയില്യം വരുന്നത് ഒക്ടോബര്‍ അഞ്ചിനാണ്. അതായത് വെള്ളിയാഴ്ച.
 
സന്താന സൗഭാഗ്യവും മക്കളുടെ അഭിവൃദ്ധിയും പ്രധാനമാണെങ്കിലും ഈ പൂജ കഴിപ്പിച്ചാല്‍ കുടുംബത്തിന് സര്‍വ്വ ഐശ്വര്യങ്ങളും വരുമെന്നും വിശ്വാസമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Eid Al Adha 2022, Best Bakrid Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ബക്രീദ് ആശംസകള്‍ നേരാം; മലയാളത്തിലുള്ള മികച്ച പത്ത് ആശംസകള്‍ ഇതാ