Webdunia - Bharat's app for daily news and videos

Install App

സൌജന്യം നിര്‍ത്തലാക്കാന്‍ ജിയോയോട് ട്രായ്, അനുസരിക്കുമെന്ന് റിലയന്‍സ്; യൂസര്‍മാര്‍ക്ക് തിരിച്ചടി

Webdunia
വ്യാഴം, 6 ഏപ്രില്‍ 2017 (22:16 IST)
റിലയന്‍സ് ജിയോയുടെ സൌജന്യ കാലാവധി പിന്‍‌വലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദ്ദേശം. ട്രായിയുടെ നിര്‍ദ്ദേശം അനുസരിക്കുമെന്ന് റിലയന്‍സും പ്രതികരിച്ചു. അപ്രതീക്ഷിത തിരിച്ചടിയാണ് ഇതുമൂലം ജിയോ യൂസര്‍മാര്‍ക്ക് ഉണ്ടായിരിക്കുന്നത്.
 
ഏപ്രില്‍ 15നകം പ്രൈം മെമ്പര്‍ഷിപ്പും ഒപ്പം 303 രൂപയ്ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതായിരുന്നു ജിയോ മുന്നോട്ടുവച്ച ഓഫര്‍. പ്രൈം മെമ്പര്‍ഷിപ്പിനുള്ള കാലാവധി നീട്ടിയത് റദ്ദാക്കാനും ട്രായ് നിര്‍ദ്ദേശിച്ചു. 
 
റിലയന്‍സ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രതീക്ഷിച്ചിരുന്ന യൂസര്‍മാര്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ട്രായിയുടെ ഈ നിര്‍ദ്ദേശം. നീട്ടിയ സമ്മര്‍ ഓഫര്‍ പിന്‍‌വലിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹണിട്രാപ് : യുവാവിനു കാറും പണവും സ്വർണവും നഷ്ടപ്പെട്ടു

ഫ്രൂട്ട് മിക്സ് ഭക്ഷണത്തിൽ ചത്തപുഴു : ഇരുപതിനായിരം രൂപാ നഷ്ടപരിഹാരം നൽകാൻ വിധി

Kerala Weather: അതീവ ജാഗ്രതയുടെ മണിക്കൂറുകള്‍; പെരുംമഴയ്ക്കു സാധ്യത, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

അടുത്ത ലേഖനം
Show comments