Webdunia - Bharat's app for daily news and videos

Install App

2022ൽ 30 ലക്ഷം ഐടി ജീവനക്കാർക്ക് ജോലി നഷ്ടമാവും? റിപ്പോർട്ട് തള്ളി നാസ്‌കോം

Webdunia
വെള്ളി, 18 ജൂണ്‍ 2021 (20:50 IST)
2022ൽ ഐടി മേഖലയിൽ 30 ലക്ഷം പേർക്ക് ജോലി നഷ്ടമാവുമെന്ന് റിപ്പോർട്ട് തള്ളി ഐടി വ്യവസായ സംഘടനയായ നാസ്‌കോം.  2022ൽ 30 ലക്ഷം പേരെ പിരിച്ചുവിടുമെന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നാണ് നാസ്‌കോമിന്റെ പ്രതികരണം. ഐടി-ബിപിഎം മേഖലയിൽ ഇപ്പോളും നിയമനങ്ങൾ നടക്കുന്നുണ്ടെന്നും നാസ്‌കോം വ്യക്തമാക്കി.
 
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്റെ വർദ്ധനവ് മൂലം 2022 ഓടെ ഇന്ത്യൻ ഐടി ഔട്ട്‌സോഴ്സിംഗ് കമ്പനികൾക്ക് ആഗോളതലത്തിൽ ജോലികളിൽ 30 ശതമാനം കുറവുണ്ടാകുമെന്നുള്ള റിപ്പോർട്ട് ബാങ്ക് ഓഫ് അമേരിക്ക (ബോഫ) സെക്യൂരിറ്റീസ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്ന് 30 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നായിരുന്നു വിലയിരുത്തൽ.
 
അതേസമയം സാങ്കേതികവിദ്യയുടെ വികാസവും ഓട്ടോമേഷനും ഐടി ജോലികളുടെ റോൾ,സ്വഭാവം എന്നിവ വർധിപ്പിക്കുമെന്നും ഇത് തൊഴിലവസരങ്ങൾ വർധിക്കുമെന്നുമാണ് നാസ്‌കോമിന്റെ വിലയിരുത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments