Webdunia - Bharat's app for daily news and videos

Install App

100 രൂപയ്ക്ക് 15 ജിബി ഡേറ്റ, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് എയർടെലിന്റെ പുതിയ പ്ലാൻ !

Webdunia
ശനി, 4 ഏപ്രില്‍ 2020 (11:25 IST)
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് പുതിയ ഡേറ്റ ആഡോൺ പ്ലാൻ അവതരിപ്പിച്ച് എയർടെൽ. 100 രൂപയ്ക്ക് 15 ജിബി ഡേറ്റ ലഭിയ്ക്കുന്ന പ്ലാനാണ് പ്രഖ്യപിച്ചിരിക്കുന്നത്. എന്നാൽ ഈ ഓഫർ എല്ലാവർക്കും ലഭിക്കില്ല. തിരഞ്ഞെടുത്ത പോസ്റ്റ്‌പെയ്‌ഡ് ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഓഫർ ലഭിക്കുക. 
 
200 രൂപയ്ക്ക് 35 ജിബി ഡേറ്റ ലഭിയ്ക്കുന്ന മറ്റൊരു ഓഫറും എയ‌ടെൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറിന് അർഹരണോ എന്ന് മൈ എയർടെൽ അപ്പിൽ കയറിയാൽ വ്യക്തമാകും. എയർടെൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിദിന ഡേറ്റ പരിധിയില്ല. മാത്രമല്ല ഒരു മാസം ബാക്കി വരുന്ന ഡേറ്റ അടുത്ത മാസത്തെ ഡേറ്റ ബാലസിലേയ്ക്ക് ആഡ് ആവുകയും ചെയ്യും. ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്ക് ഒരു മാസത്തേയ്ക്ക് സൗജന്യ ബ്രോഡ്ബാൻഡ് നൽകുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments