ഓഫ്‌ലൈനിലും പാട്ട് കേൾക്കാം, ഉപയോക്താക്കൾക്ക് 5 കോടി പാട്ടുകളുള്ള പുത്തൻ മ്യൂസിക് ആപ്പുമായി ആമസോൺ !

Webdunia
തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (14:24 IST)
ഓഫ്‌ലൈനായി എണ്ണമില്ലാത്ത ഇഷ്ടഗാനങ്ങൾ കേൾക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കി ആമസോൺ. ഇതിനായി പുത്തൻ ആപ്പ് ആമസോൺ രംഗത്തിറക്കി. ആൻഡ്രോയിഡ് ടി വി പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രത്യേക മ്യൂസിക് ആപ്പാണ് ആമസോൺ പുറത്തിറക്കിയിരിക്കുന്നത്. 
 
ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്കാണ് ആപ്പിലൂടെ ഗാനങ്ങൾ കേൾക്കാനാവുക. തിരഞ്ഞെടുത്ത 5 കോടിയോളം പാട്ടുകൾ ഉപയോക്താക്കൾക്ക് ആസ്വദിക്കാനാകും. പരസ്യങ്ങൾ ഏതുമില്ലാതെ ഹൈ ഡെഫനിഷൻ പാട്ടുകൾ ആസ്വദിക്കാനാകും എന്നതാണ് പുതിയ മ്യൂസിക് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments