Webdunia - Bharat's app for daily news and videos

Install App

ആപ്പിള്‍ സിഇഒയുടെ 2018ലെ ശമ്പളം 110 കോടി രൂപ!

Webdunia
വെള്ളി, 11 ജനുവരി 2019 (14:08 IST)
2018ല്‍ ആപ്പിള്‍ സിഇഒ ടിം കുക്കിന് ലഭിച്ച ശമ്പളം 15.7 മില്യണ്‍ യു എസ് ഡോളര്‍. അതായത് 110 കോടി ഇന്ത്യന്‍ രൂപ. കഴിഞ്ഞ വര്‍ഷം ആപ്പിളിന്‍റെ മൊത്തം നേട്ടം വിലയിരുത്തിയാണ് സി ഇ ഒയ്ക്ക് ഇത്രയും രൂപ ശമ്പളം നല്‍കിയത്. 
 
ഈ തുകയില്‍ ബോണസ്, ട്രാവല്‍ അലവന്‍സുകള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ശമ്പളത്തില്‍ 22 ശതമാനം വര്‍ധനവാണ് 2018ല്‍ കുക്കിന് കമ്പനി നല്‍കിയിരിക്കുന്നത്. മാതൃകാപരമായ പ്രവര്‍ത്തനമാണ് 2018ല്‍ കുക്ക് കമ്പനിക്കുവേണ്ടി കാഴ്ചവച്ചതെന്നാണ് ആപ്പിളിന്‍റെ വിലയിരുത്തല്‍. 
 
കുക്ക് സിഇഒ പദവിയില്‍ ഇത് രണ്ടാം വര്‍ഷമാണ്. 2017മായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ നേട്ടമാണ് 2018ല്‍ ആപ്പിള്‍ കൈവരിച്ചത്. 2018ല്‍ 265.6 ബില്യണ്‍ ഡോളറിന്റെ വില്‍പനയാണ് നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments