Webdunia - Bharat's app for daily news and videos

Install App

വൺപ്ലസ് മുൻ സിഇഒ ആരംഭിച്ച നത്തിങ് സ്മാർട്ട് ഫോൺ വിപണിയിലേക്ക്

Webdunia
ഞായര്‍, 17 ഒക്‌ടോബര്‍ 2021 (17:45 IST)
വൺപ്ലസിൽ നിന്നും പടിയിറങ്ങിയ മുൻ സിഇഒ കാൾ പേ ആരംഭിച്ച കമ്പനി നത്തിങ്  പുതിയ ഫോണ്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നുവെന്ന് വാര്‍ത്ത. ഓഡിയോ ഉല്‍പ്പന്നങ്ങളിലാണ് തങ്ങളുടെ ശ്രദ്ധയെന്നായിരുന്നു കമ്പനിയുടെ ലോഞ്ചിങ് സമയത്ത് കാൾപേ പറഞ്ഞത്. ജിഎസ്എം അരീനയുടെ റിപ്പോർട്ട് പ്രകാരം നത്തിങ് കമ്പനിയുടെ സ്മാർട്ട് ഫോൺ 2022ഓടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഭാവിയിലെ ടെക് ഉൽപന്നങ്ങൾക്കായി  ക്വാല്‍കോം ടെക്‌നോളജീസും അതിന്റെ സ്‌നാപ്ഡ്രാഗണ്‍ പ്ലാറ്റ്‌ഫോമും സഹകരിക്കുന്നു എന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ വരുന്നത്. സ്‌നാപ്ഡ്രാഗണ്‍ മൊബൈല്‍ പ്ലാറ്റ്ഫോമുകളുടെ ശക്തിയും കാര്യക്ഷമതയും 5 ജി കണക്റ്റിവിറ്റിയുമായി വിവിധ വിഭാഗങ്ങളിലുള്ള ഉപകരണങ്ങളിലൂടെ സംയോജിപ്പിച്ച്, ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതിനാണ് ശ്രദ്ധ ചെലുത്തുന്നത്. നത്തിങിന്റെ ആദ്യ ഓഡിയോ ഉൽപന്നം വലിയ വിജയവുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments